tIcfw ]pckvImc§fpsS ambmheb¯nÂ

tIcfw ]pckvImc§fpsS ambmheb¯nÂ

  കുവൈത്തില്‍ ആറരലക്ഷം ഇന്ത്യക്കാര്‍

  കുവൈത്തില്‍ ആറരലക്ഷം ഇന്ത്യക്കാര്‍

  കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ എണ്ണവുമായി ബന്ധപ്പെട്ട പുതിയ സ്ഥിതിവിവരക്കണക്ക് അധികൃതര്‍ പുറത്തുവിട്ടു. രാജ്യത്ത് എണ്ണംകൊണ്ട് ഏറ്റവും കൂടുതലുള്ള വിദേശി സമൂഹം ഇന്ത്യക്കാര്‍ തന്നെയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് വന്നത്. 6,53,223 ഇന്ത്യക്കാരാണ് ഏറ്റവും പുതിയ കണക്കുപ്രകാരം കുവൈത്തിലുള്ളത്. അടുത്ത ജനുവരിയോടെ രാജ്യത്തേക്കുള്ള വിസാനടപടികള്‍ പുനരാരംഭിക്കാനിരിക്കെ മാന്‍പവര്‍ അതോറിറ്റിക്ക് ജനറല്‍ സെന്‍സസ് ഡിപാര്‍ട്ടുമെന്‍റ്

  കുവൈത്തില്‍ പുതിയ പരിസ്ഥിതി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

  കുവൈത്തില്‍ പുതിയ പരിസ്ഥിതി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

  കുവൈത്ത് സിറ്റി: ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം രാജ്യത്ത് പുതിയ പരിസ്ഥിതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് പ്രാബല്യത്തിലാകുന്നത്. ഇതനുസരിച്ച് പരിസ്ഥിതിക്ക് ഏറെ ഭീഷണിയാകുന്ന ആണവ മാലിന്യങ്ങള്‍ രാജ്യത്തത്തെിക്കുകയോ അവ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് വധശിക്ഷയോ, ജീവപര്യന്തം തടവോ, പത്ത്

  ഇന്ത്യന്‍ വിസ, പാസ്പോര്‍ട്ട് സേവനം: വ്യാജ വെബ്സൈറ്റും ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നതായി എംബസി

  ഇന്ത്യന്‍ വിസ, പാസ്പോര്‍ട്ട് സേവനം: വ്യാജ വെബ്സൈറ്റും ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നതായി എംബസി

  കുവൈത്ത് സിറ്റി: പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് സമീപിക്കുന്ന വ്യാജ ഏജന്‍റുമാരും തട്ടിപ്പ് വെബ്സൈറ്റുകളും പ്രവര്‍ത്തിക്കുന്നതായും ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് പ്രവാസി സമൂഹം ജാഗരൂകരാകണമെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ചില വ്യാജ വെബ്സൈറ്റുകള്‍ വിസ സേവനം വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്. പണം തട്ടുന്നതിനായാണ് ഇത്തരം വെബ്സൈറ്റുകള്‍

  കൂടുതല്‍ വാര്‍ത്ത...
  ജുവൈരിയയുടെ കരവിരുതുകള്‍ക്ക് ആരാധകരേറെ

  ജുവൈരിയയുടെ കരവിരുതുകള്‍ക്ക് ആരാധകരേറെ

  മസ്കത്ത്: സ്കൂള്‍ വിട്ടുവന്നാല്‍ ഫ്ളാറ്റിന്‍െറ നാലു ചുവരുകള്‍ക്കുള്ളില്‍ ടി.വിക്കും കമ്പ്യൂട്ടറിനും മുന്നില്‍ സമയം കൊല്ലുന്നവരാണ് പ്രവാസി ലോകത്തെ കുട്ടികള്‍. ഇവര്‍ക്കിടയില്‍ വേറിട്ട കാഴ്ചയാവുകയാണ് വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ ജുവൈരിയ ഫര്‍ഹത്ത്. പെയ്ന്‍റിങ്, പേപ്പര്‍ മോഡലിങ്, ഹെന്ന ഡിസൈനിങ് തുടങ്ങി വൈവിധ്യമാര്‍ന്ന ഹോബികളാണ് ഈ 12വയസ്സുകാരിക്കുള്ളത്. കൊടുങ്ങല്ലൂര്‍

  എസ്.കെ.എസ്.എസ്.എഫ് രജത ജൂബിലി: ഗള്‍ഫിലും ക്ഷേമപദ്ധതികള്‍ നടപ്പാക്കും–ഓണമ്പിള്ളി മുഹമ്മദ് ഫൈസി

  എസ്.കെ.എസ്.എസ്.എഫ് രജത ജൂബിലി: ഗള്‍ഫിലും ക്ഷേമപദ്ധതികള്‍ നടപ്പാക്കും–ഓണമ്പിള്ളി മുഹമ്മദ് ഫൈസി

  മസ്കത്ത്: സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്‍െറ ഭാഗമായി ഗള്‍ഫിലും വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് ഓണമ്പള്ളി മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ ജില്ലയിലെ സമര്‍ഖന്ദിലാണ് സുവര്‍ണ ജൂബിലി സമ്മേളനം. സമ്മേളനത്തിന്‍െറ ഭാഗമായി 25,000

  മസ്കത്തില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

  മസ്കത്തില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

  മരിച്ച ഹഫ്സയും പരിക്കേറ്റ ഭര്‍ത്താവ് അബ്ദുല്ലയും മസ്കത്ത്: മസ്കത്തില്‍നിന്ന് 200 കി.മീറ്ററോളം അകലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ അഖ്ദറില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടു പേര്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹഫ്സ, ബന്ധു ചേനോളി സ്വദേശി സലീം എന്നിവരാണ് മരിച്ചത്. ഹഫ്സയുടെ ഭര്‍ത്താവടക്കം നാലുപേര്‍ക്ക് പരിക്കുണ്ട്. ഇതില്‍

  കൂടുതല്‍ വാര്‍ത്ത...
  മലേഷ്യയില്‍ മാസ്റ്റേഴ്സ് ഫുട്ബാളിന് യു.എ.ഇയിലെ പ്രവാസി ടീമും

  മലേഷ്യയില്‍ മാസ്റ്റേഴ്സ് ഫുട്ബാളിന് യു.എ.ഇയിലെ പ്രവാസി ടീമും

  ദുബൈ: മലേഷ്യയില്‍ 40 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ മാസ്റ്റേഴ്സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ യു.എ.ഇയിലെ പ്രവാസി ടീമിന് ക്ഷണം. മുന്‍ ടൈറ്റാനിയം താരവും കാലിക്കറ്റ് സര്‍വകലാശാല ക്യാപ്റ്റനുമായിരുന്ന സുമന്‍ കാവിലിന്‍െറ നേതൃത്വത്തില്‍ മലയാളികളുടെ ടീമാണ് നവംബര്‍ 26 മുതല്‍ 30 വരെ ക്വെലാലംപൂരില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. വിവിധ രാജ്യങ്ങളിലെ

  ഇന്‍റര്‍നെറ്റിലൂടെ മരുന്നുകള്‍ വാങ്ങുന്നതിനെതിരെ ആരോഗ്യ മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്

  ഇന്‍റര്‍നെറ്റിലൂടെ മരുന്നുകള്‍ വാങ്ങുന്നതിനെതിരെ ആരോഗ്യ മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്

  ദുബൈ: ഇ- കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനധികൃതമായി വില്‍ക്കപ്പെടുന്ന മരുന്നുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം പബ്ളിക് പോളിസി ആന്‍ഡ് ലൈസന്‍സിങ് വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.

  കാത്തിരിപ്പിന് വിരാമം; പ്രവാസി വോട്ട് യാഥാര്‍ഥ്യത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; പ്രവാസി വോട്ട് യാഥാര്‍ഥ്യത്തിലേക്ക്

  ദുബൈ: ലക്ഷക്കണക്കിന് പ്രവാസികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന തീരുമാനമാണ് പ്രവാസി വോട്ട് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്. ഇ-പോസ്റ്റല്‍ ബാലറ്റും പ്രതിനിധി വോട്ടും വഴി പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത്് തന്നെ വോട്ടുചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ സന്നദ്ധമാണെന്നാണ് സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നത്.

  കൂടുതല്‍ വാര്‍ത്ത...
  വീട്ടമ്മമാര്‍ നിലമൊരുക്കി; മന്ത്രി വിതച്ചു

  വീട്ടമ്മമാര്‍ നിലമൊരുക്കി; മന്ത്രി വിതച്ചു

  ദോഹ: കൃഷി മന്ത്രി തലയില്‍ തോര്‍ത്തും കെട്ടി ചെളിയിലിറങ്ങിയപ്പോള്‍, മരുഭൂമി പച്ചവിരിച്ച പാടമായ പ്രതീതി. കൃഷിയിലും മൃഗസംരക്ഷണത്തിലും താല്‍പര്യമുള്ള മുഹമ്മദ് അല്‍ ദൂസരി എന്ന സഹൃദയനായ സ്വദേശി സൗജന്യമായി അനുവദിച്ച ഭൂമിയില്‍ മലയാളി വീട്ടമ്മമാരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ നെല്‍വിത്തെറിഞ്ഞപ്പോള്‍ ഖത്തറിന് പുതുമയുള്ള അനുഭവമായി. ഹ്രസ്വ സന്ദര്‍നത്തിന് ദോഹയിലത്തെിയ കൃഷി മന്ത്രി കെ.പി.

  ഖിഫ് ഫുട്ബാള്‍: തൃശൂര്‍ ജില്ല സൗഹൃദ വേദിക്ക് രണ്ട് ഗോള്‍ വിജയം

  ഖിഫ് ഫുട്ബാള്‍: തൃശൂര്‍ ജില്ല സൗഹൃദ വേദിക്ക് രണ്ട് ഗോള്‍ വിജയം

  ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കായുള്ള എട്ടാമത് ഖത്തര്‍ കേരള അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റിന്‍െറ വെള്ളിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ കെ.എം.സി.സി കോഴിക്കോടിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തൃശൂര്‍ സൗഹൃദ വേദിക്ക് ജയം. ഇരു ഗോളുകളും പിറന്നത് കളിയുടെ രണ്ടാം പകുതിയിലാണ്. ആദ്യപകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ആര്‍ക്കും ലക്ഷ്യം

  കെ.പി.എ.ക്യു കോഴിക്കോടിനും നാദം തൃൂശ്ശുരിനും ആദ്യ ജയം

  കെ.പി.എ.ക്യു കോഴിക്കോടിനും നാദം തൃൂശ്ശുരിനും ആദ്യ ജയം

  ദോഹ: എട്ടാമത് വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള ഖിഫ് ടൂര്‍ണ്ണമെന്‍റിന് ദോഹ സ്റ്റേഡിയത്തില്‍ തുടക്കമായി. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് കെ.പി.എ.ക്യു കോഴിക്കോട് ഇന്‍കാസ് തൃശൂരിനെ പരാജയപ്പെടുത്തി. ആദ്യ പാദത്തില്‍ ഏഴാം മിനുട്ടില്‍ ലെഫ്റ്റ് വിങ് ബാക്ക് അനസ് നേടിയ ഗോളില്‍ തന്നെ കളിയുടെ ആധിപത്യം കെ.പി.എ.ക്യു

  കൂടുതല്‍ വാര്‍ത്ത...

കേരളം

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാറിന് തിരിച്ചടി
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാറിന് തിരിച്ചടി

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാറിന് തിരിച്ചടി. ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന ഉത്തരവ് ഹൈകോടതി റദ്ദാക്കി. നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാട് പുന$പരിശോധിക്കണം. കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം നിയമവാഴ്ചയ്ക്ക് ചേര്‍ന്നതല്ളെന്നും ഹൈകോടതി പറഞ്ഞു. മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ചാരക്കേസ് അന്വേഷിച്ച...

കൂടുതല്‍ വാര്‍ത്ത...

ലോക വാര്‍ത്തകള്‍

കുര്‍ദ് സൈനികര്‍ക്ക് തുര്‍ക്കി വഴിയൊരുക്കുന്നു
കുര്‍ദ് സൈനികര്‍ക്ക് തുര്‍ക്കി വഴിയൊരുക്കുന്നു

അങ്കാറ: സിറിയയിലെ കൊബാനി നഗരത്തില്‍ ഐ.എസിനെതിരായ (ഇസ്ലാമിക് സ്റ്റേറ്റ്) പോരാട്ടത്തില്‍ കുര്‍ദ് സൈനികരെ തുര്‍ക്കി സഹായിക്കാനൊരുങ്ങുന്നു. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള കൊബാനിയിലേക്ക് കുര്‍ദ് സൈനികര്‍ക്ക് കടക്കാന്‍ സൗകര്യം ചെയ്യുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത്ത് കാവൂസ് ഒഗ്ലു പറഞ്ഞു. ‘കൊബാനിയിലെ സഹോദരങ്ങള്‍ക്കായി തുര്‍ക്കി...

കൂടുതല്‍ വാര്‍ത്ത...

ലേഖനം

sNmÆbnte¡p awKÄbm³ bm{X
sNmÆbnte¡p awKÄbm³ bm{X

tUm. hn iin IpamÀ ………… awKÄbm³ sNmÆm{Kl¯n F¯nt¨cp¶Xnsâ BËmZ¯nemWtÃm C´y¡mÀ apgph\pw. Cu BËmZ¯naÀ¸n\nSbnÂ, sNmÆ XnI¨pw AÚmXamb {KlamsW¶pw \½fmWv C\n temI¯n\p sNmÆsb a\Ênem¡ns¡mSp¡m³ t]mhp¶Xv F¶pw Nnesc¦nepw k¦Â¸n¨n«pWvSv. F´mWp sNmÆm {Klw, F´mWp awKÄbm³ IsWvS¯m³ {ian¡p¶Xv F¶n§s\bpÅ...

കൂടുതല്‍ വാര്‍ത്ത...

ഇന്ത്യ

സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കും
സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി റദ്ദാക്കിയ 214 കല്‍ക്കരിപ്പാടങ്ങള്‍ എറ്റെടുക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കും. ഇതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ മറികടക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ലൈസന്‍സ് റദ്ദാക്കിയത് വൈദ്യുതി, സിമന്‍റ്, സ്റ്റീല്‍ മേഖലകളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താ സമേമളനത്തില്‍ പറഞ്ഞു....

കൂടുതല്‍ വാര്‍ത്ത...

കായികം

സുബ്രതോ കപ്പ്; മലപ്പുറം കീഴടങ്ങി
സുബ്രതോ കപ്പ്; മലപ്പുറം കീഴടങ്ങി

ന്യൂഡല്‍ഹി: സുബ്രതോ കപ്പ് ഫുട്ബാള്‍ ഫൈനലില്‍ മലപ്പുറം  പൊരുതിത്തോറ്റു. സഡന്‍ ഡെത്തുവരെ നീണ്ട പോരാട്ടത്തിനൊടുവില്‍ റിയോ ഡെ ജനീറോയില്‍ നിന്നുള്ള സെന്‍റ് ആന്‍റണീസ് സ്കൂളിനോടാണ് മലപ്പുറം എം.എസ്.പി കീഴടങ്ങിയത്. നിശ്ചിത സമയത്ത് രണ്ട് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക്...

കൂടുതല്‍ വാര്‍ത്ത...

സമകാലികം

കീബോര്‍ഡിന് ആറ് കീ മാത്രം; നളിന്‍ കണ്ടെത്തി, ഗൂഗ്ള്‍ അംഗീകരിച്ചു
കീബോര്‍ഡിന് ആറ് കീ മാത്രം; നളിന്‍ കണ്ടെത്തി, ഗൂഗ്ള്‍ അംഗീകരിച്ചു

കാസര്‍കോട്: കമ്പ്യൂട്ടറിലെ കീബോര്‍ഡിലെ ആറ് അക്ഷരങ്ങള്‍ (F, D, S, J, K, L) വരുന്ന കീ ഉപയോഗിച്ച് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാനുതകുന്ന ഐബസ്-ശാരദ-ബ്രെയില്‍ എന്ന ഓപണ്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്ത മലയാളി വിദ്യാര്‍ഥിക്ക് വീണ്ടും ഗൂഗ്ളിന്‍െറ അംഗീകാരം. ആറ് ഡോട്ടുകളിലൂടെ 63 ചേരുവകള്‍ സാധിച്ചെടുക്കുന്ന...

കൂടുതല്‍ വാര്‍ത്ത...