അക്കപെണ്ണ് പ്രാകാശിതമായി

ഷാർജ ;ഉഷ ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം അക്കപ്പെണ്ണ്” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിറഞ്ഞ സദസ്സിൽ വച്ച് പ്രമുഖ വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ പ്രകാശിതമായി .
മുൻ മന്ത്രി സി. ദിവാകരൻ, സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഷീലാ പോളിന് പുസ്തകം കൈമാറികൊണ്ട് പ്രകാശനം നിർവഹിച്ചു .പ്രഭാത് ബുക്സ്ന്റെ ഹനീഫ റാവുത്തർ,ചിരന്തന പ്രസിഡണ്ട് . പുന്നയ്ക്കൻ മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു . ദൃശ്യ ഷൈൻ സ്വാഗതവും ഉഷാ ചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar