All for Joomla The Word of Web Design

അജിത് പോള്‍ (സുനി) മരിച്ചു

പിറവം ന്മ കുവൈത്തില്‍ വാഹനാപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന പേപ്പതി മീന്‍ചിറപ്പാട്ട് അജിത് പോള്‍ സുനി മരിച്ചു. 21നായിരുന്നു അപകടം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അജിത് കുടുംബസമേതം കുവൈത്തിലാണ് താമസം.
കമ്പനിയുടെ ആവശ്യത്തിനായി പോകുന്നതിനിടെ അജിത് ഓടിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നു വന്ന ലോറി ഇടിക്കുക.തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൃതദേഹം ഇന്നു രണ്ടിന് പേപ്പതിയിലെ ഭവനത്തില്‍.ഭാര്യ: ലോബി (നഴ്‌സ്, കുവൈത്ത്), മക്കള്‍:അക്‌സ, അമിയ.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar