അബ്‌ദിയ ഷഫീനയുടെ മസ്രയിലെ സുന്ദരി

ഷാർജ;അബ്‌ദിയ ഷഫീനയുടെ മസ്രയിലെ സുന്ദരി എന്ന ലഘു  നോവലിൻറെ പ്രകാശന കർമ്മം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ വെച്ച് ഇന്ദു മേനോൻ അഷ്‌റഫ് താമരശ്ശേരിക്ക് നൽകിക്കൊണ്ട്  പ്രകാശനം ചെയ്തു .സർഗ്ഗ റോയ് പുസ്തക പരിചയം നടത്തി . പ്രതാപൻ തായാട്ട് , നാസർ നാഷ്‌കോ , വെള്ളിയോടൻ , മലബാർ അടുക്കളയുടെ ചെയർമാൻ മുഹമ്മദലി എന്നിവർ സംബന്ധിച്ചു . അബ്ദിയാ ഷഫീന മറുപടി പ്രസംഗം നടത്തി .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar