All for Joomla The Word of Web Design

എത്ര ശ്രദ്ധിച്ചിട്ടും ശ്രദ്ധയുടെ സമയം മോശം

സൈന നെഹ്‌വാളിന്റെ ബയോപിക്കായിരുന്നു പുതുവര്‍ഷത്തില്‍ ശ്രദ്ധ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രം. പോയവര്‍ഷത്തെ പരാജയങ്ങളെല്ലാം ഈ ചിത്രം മറികടക്കുമെന്ന ചിന്തയിലായിരുന്നു ശ്രദ്ധ. ചിത്രത്തിന്റെ തയാറെടുപ്പിന്റെ ഭാഗമായി ശ്രദ്ധ, സൈന നെഹവാളിനെ പലവട്ടം നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പലവട്ടം ഇന്‍സ്റ്റാഗ്രാമില്‍ നിറഞ്ഞു നിന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സ്മൂത്തായല്ല മുന്നോട്ടു പോകുന്നത്. ചിത്രം ഉടനുണ്ടാകില്ലെന്നു വാര്‍ത്തകള്‍ വരുന്നു. കുറച്ചുകാലത്തേക്ക് മാത്രം നീട്ടിയതാണോ, അതോ അനിശ്ചിതമായി നീളുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar