കാൽപ്പാടുകൾ പ്രകാശനം ചെയ്തു.
ഷാർജ: ചിരന്തന പബ്ലിക്കേഷൻ്റെ 40 മത് പുസ്തകവും പു।ന്നക്കൻ മുഹമ്മദലിയുടെ അഞ്ചാമത് പുസ്തകവു മായ കാൽപ്പാടുകൾ ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ കെ.പി.സി.സി. നിർവ്വഹ സമിതി അംഗം എൻ.സുബ്രമണ്യൻ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: വൈ.എ.റഹീം, ക്രസൻ്റ് സ്ക്കൂൾ ചെയർമാൻ ജമാലുദ്ദീൻ സാഹിബ്, ഷാർജ ബുക്ക് ഫെയർ കോഡിനേറ്റർ മോഹൻകുമാർ, അക്കാഫ് അസോസിയേഷൻ ഡയരക്ടർ മച്ചിങ്ങൽ രാധാകൃഷ്ണൻ ,മാസ് ഷാർജ പ്രസിഡണ്ട്. വാഹിദ് നാട്ടിക ,സാഹിത്യക്കാരി സുധീര, ദർശന പ്രസിഡണ്ട് സി.പി.ജലീൽ, സിന്ധു ടീച്ചർ, ഗീത മോഹൻകുമാർ, വി.ടി.വി ദാമോദരൻ, ബൽക്കീസ് മുഹമ്മദലി, എഴുത്തുക്കാരി മുൻതാസ്, വൈ.എ.സാജിദ,
ചിരന്തന പ്രസിഡണ്ട്.പുന്നക്കന മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
0 Comments