All for Joomla The Word of Web Design

ക്യാന്‍സര്‍ കോശങ്ങളെ പുര്‍ണമായും പ്രതിരോധിക്കാവുന്ന മരുന്ന് വികസിപ്പിച്ചു

ന്യൂ​യോ​ർ​ക്ക്: ക്യാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധി​ക്കാ​വു​ന്ന മ​രു​ന്ന് വി​ക​സി​പ്പി​ച്ച് സ്റ്റാ​ൻ​ഫോ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി ഗ​വേ​ഷ​ക​ർ. എ​ലി​ക​ളി​ൽ അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​നാ​യ​താ​യി ഗ​വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഡോ​ക്റ്റ​ർ റൊ​ണാ​ൾ​ഡ് ലെ​വി. ര​ണ്ടു പ്ര​തി​രോ​ധ ഏ​ജ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക്യാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ തു​ര​ത്തു​ക.
അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​തോ അ​ർ​ബു​ദം ബാ​ധി​ച്ച അ​വ​യ​വ​ത്തി​ൽ​നി​ന്ന് വ​ള​രെ മാ​റി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ലും പ​ട​ർ​ന്ന​തോ (metastasis) ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ​പ്പോ​ലും പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ഉ​ത്തേ​ജി​പ്പി​ച്ച് ര​ക്ഷ​നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് പു​തി​യ “വാ​ക്‌​സി​ൻ’. മാ​ത്ര​മ​ല്ല, അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്ത് ന​ശി​പ്പി​ക്കാ​നും ഈ ​മ​രു​ന്ന് കൊ​ണ്ടാ​കും. എ​ലി​ക​ളി​ലെ റ്റ്യൂ​മ​റി​ൽ കു​ത്തി​വ​ച്ച പ്ര​തി​രോ​ധ ഏ​ജ​ന്‍റു​ക​ൾ മി​ക​ച്ച രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ര​ണ്ട് ഇ​മ്യൂ​ണോ ഏ​ജ​ന്‍റു​ക​ളി​ൽ ഒ​ന്നി​ന് മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ പ്ര​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. അ​തേ​സ​മ​യം, ര​ണ്ടാ​മ​ത്തെ വാ​ക്‌​സി​നു കൂ​ടി അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചെ​ല​വു കു​റ​ഞ്ഞ​തും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​ഞ്ഞ​തു​മാ​യ അ​ർ​ബു​ദ ചി​കി​ത്സ​യാ​ണ് ഇ​തോ​ടെ സാ​ധ്യ​മാ​കു​ക.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password