ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറി നിരവധിപേര്‍ മരിച്ചു.

ബെര്‍ലിന്‍ : ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറി നിരവധിപേര്‍ മരിച്ചു. പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ മ്യൂണ്‍സ്റ്ററിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം ആക്രമണമാണോ എന്ന് വ്യക്തമല്ലെന്ന് ജര്‍മന്‍ മാധ്യമമായ സ്പീഗലിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ടൂറിസ്റ്റുകള്‍ ധാരാളമെത്തുന്ന സ്ഥലത്താണ് സംഭവം.മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരണം
ഇതിനു പുറമെ കാറിന്റെ ഡ്രൈവറും മരിച്ചു. ഇയാള്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്ന് കരുതുന്നതായാണ് റിപോര്‍ട്ടുകള്‍. സംഭവം ആക്രമണം തന്നെയാണ് എന്ന നിലയിലാണ് പോലിസ് കൈകാര്യം ചെയ്യുന്നത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar