All for Joomla The Word of Web Design

നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച കാർഅപകടത്തിൽപെട്ടു. ഒരാൾമരിച്ചു

ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച കാർ രാജസ്ഥാനിലെ ദേശീയപാതയിൽ അപകടത്തിൽപെട്ടു ഒരാൾ  മരിച്ചു. യെശോദ ബെന്നിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ ചിറ്റോർഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഗുജറാത്തിലേക്ക് മടങ്ങും വഴി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാനാണ് അവർ രാജസ്ഥാനിലെത്തിയത്.
ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ സഹോദരൻ അശോക് മോദിക്കൊപ്പമാണ് യെശോദ കഴിയുന്നത്. മെഹ്സാന പോലീസ് യെശോദയ്ക്ക് സുരക്ഷയും ഒരുക്കുന്നുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar