നവോത്ഥാനം സ്പെഷൽ പതിപ്പ് പ്രകാശനം ചെയ്തു.

ഷാർജ .നവോത്ഥാനം സ്പെഷൽ പതിപ്പ് പ്രകാശനം ചെയ്തു.ഷാർജ: 41- ) മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് വചനം ബുക്സ് പുറത്തിറക്കിയ നവോത്ഥാനം മാഗസിൻ സ്പെഷൽ പതിപ്പ് പുസ്തകമേളയിൽ ഡോ.ആസാദ് മൂപ്പൻ പ്രകാശനം ചെയ്തു.
അറബ് എഴുത്തുകാരി ഡോ. മറിയം അൽ ശിനാസി, സാഹിത്യകാരൻ കെ.പി.രാമനുണ്ണി, അബുദബി ലൈറ്റ് ടവർ എം.ഡി.യൂസഫ് കരിക്കയിൽ , നവോത്ഥാനം എഡിററർ അബ്ദു ശിവപുരം, അസോസിയേറ്റഡ് എഡിറ്റർ സിദ്ദീഖ് കുറ്റിക്കാട്ടൂർ , പ്രതാപൻ തായാട്ട് ( ഹരിതം ) പ്രവാസ ലോകത്തെ എഴുത്തുകാരായ ഇ.കെ. ദിനേശൻ , വെള്ളിയോടൻ എന്നിവർ സംബന്ധിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar