All for Joomla The Word of Web Design

നേ​​​താ​​​ക്ക​​​ൾ ഏ​​​റെ സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു.ഒ​​​ബാ​​​മ.

ല​​ണ്ട​​​ൻ: സമൂഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ നേ​​​താ​​​ക്ക​​​ൾ ഏ​​​റെ സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​എ​​​സ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ. അ​​​ധി​​​കാ​​​ര​​​മൊ​​​ഴി​​​ഞ്ഞ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ന​​​ൽ​​​കി​​​യ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ലാ​​​ണ് ഒ​​​ബാ​​​മ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ബി​​​ബി​​​സി റേ​​​ഡി​​​യോ നാ​​​ലി​​​ന്‍റെ ടു​​​ഡേ പ്രോ​​​ഗ്രാ​​​മി​​​നു വേ​​​ണ്ടി ഗ​​​സ്റ്റ് എ​​​ഡി​​​റ്റ​​​റാ​​​യ ബ്രി​​​ട്ട​​​നി​​​ലെ ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​നാ​​​ണ് ഒ​​​ബാ​​​മ​​​യെ ഇ​​​ന്‍റ​​​ർ​​​വ്യൂ ചെ​​​യ്ത​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ കാ​​​ന​​​ഡ​​​യി​​​ൽ വ​​​ച്ചാ​​​ണ് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തി​​​യ​​​ത്.

പി​​​താ​​​വും കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യു​​​മാ​​​യ ചാ​​​ൾ​​​സ് രാ​​​ജ​​​കു​​​മാ​​​ര​​​നെ​​​യും ഈ ​​​പ്രോ​​​ഗ്രാ​​​മി​​​നു​​​വേ​​​ണ്ടി ഹാ​​​രി ഇ​​​ന്‍റ​​​ർ​​​വ്യൂ ചെ​​​യ്തി​​​രു​​​ന്നു. പ​​​രി​​​പാ​​​ടി ഇ​​​ന്ന​​​ലെ ബി​​​ബി​​​സി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു. നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യി ഫേ​​​സ്ബു​​​ക്ക്, ട്വി​​​റ്റ​​​ർ, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്. സ​​​മൂ​​​ഹ​​​ത്തി​​​ൽ ഭി​​​ന്ന​​​ത വി​​​ത​​​യ്ക്കാ​​​നും പ്ര​​​ശ്ന​​​ങ്ങ​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കാ​​​നും തെ​​​റ്റാ​​​യ വി​​​വ​​​രം പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നും സമൂഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​സ്ഥാ​​​ന​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ തു​​​നി​​​യ​​​രു​​​തെ​​​ന്ന് ഒ​​​ബാ​​​മ പ​​​റ​​​ഞ്ഞു. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ട്വി​​​റ്റ​​​ർ ഉ​​​പ​​​യോ​​​ഗം ഏ​​​റെ വി​​​മ​​​ർ​​​ശ​​​ന​​​വി​​​ധേ​​​യ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഒ​​​ബാ​​​മ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​രു പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ല്ല. പ​​​ല​​​പ്പോ​​​ഴും വ​​​സ്തു​​​ത​​​ക​​​ൾ പി​​​ന്നി​​​ലേ​​​ക്കു ത​​​ള്ള​​​പ്പെ​​​ടു​​​ക​​​യും ജ​​​ന​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​നെ സാ​​​ധൂ​​​ക​​​രി​​​ക്കു​​​ന്ന​​​വ മാ​​​ത്രം വാ​​​യി​​​ക്കു​​​ക​​​യും കേ​​​ൾ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ട്. ഇ​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്.

വൈ​​​റ്റ് ഹൗ​​​സി​​​നോ​​​ടു വി​​​ട​​​പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ത​​​നി​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​മാ​​​ണു തോ​​​ന്നി​​​യ​​​തെ​​​ന്ന് ഹാ​​​രി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഒ​​​ബാ​​​മ മ​​​റു​​​പ​​​ടി ന​​​ൽ​​​കി. രാ​​വി​​ലെ എ​​ഴു​​ന്നേ​​റ്റ് സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​ശ്ച​​യി​​ക്കാ​​ൻ ഇ​​​തോ​​​ടെ അ​​​വ​​​സ​​​രം കി​​​ട്ടി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password