പാടിത്തീർത്ത ജീവിതം പ്രകാശനം

വിട പറഞ്ഞ പത്തോളം മാപ്പിളപ്പാട്ടുകാരെക്കുറിച്ച്ഫൈസൽ എളേറ്റിൽ എഴുതിയ ‘പാടിത്തീർത്ത ജീവിതം’ എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ വെച്ച് ആലങ്കോട് ലീലാകൃഷ്ണൻ ബഷീർ തിക്കോടിക്കു നൽകി പ്രകാശനം ചെയ്യുന്നു. ഷമീർ ഷർവാനി, നവാസ് കച്ചേരി സമീപം

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar