All for Joomla The Word of Web Design

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കും.ലോ​​ക്നാ​​ഥ് ബെ​​ഹ്റ

തി​​രു​​വ​​ന​​ന്ത​​പു​​രം: യു​​എ​​ഇ​​യി​​ൽ ജോ​​ലി തേ​​ടു​​ന്ന​​വ​​ർ​​ക്കു പോ​​ലീ​​സ് ക്ലി​​യ​​റ​​ൻ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വേ​​ഗ​​ത്തി​​ൽ ന​​ൽ​​കു​​ന്ന​​തി​​നു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക​​ൾ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി.
യു​​എ​​ഇ​​യി​​ൽ ജോ​​ലി തേ​​ടു​​ന്ന​​വ​​ർ​​ക്ക് പോ​​ലീ​​സ് ക്ലി​​യ​​റ​​ൻ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പു​​തു​​ക്കി സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.
അ​​പേ​​ക്ഷ​​ക​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സ​​മ​​ർ​​പ്പി​​ക്കു​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ലെ വി​​വ​​ര​​ങ്ങ​​ളും ജി​​ല്ല​​യി​​ൽ നി​​ല​​വി​​ലു​​ള്ള രേ​​ഖ​​ക​​ളും പ​​രി​​ശോ​​ധി​​ച്ച് ബ​​ന്ധ​​പ്പെ​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ നി​​ന്നു​​ള്ള റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ക്ലി​​യ​​റ​​ൻ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കും. ജി​​ല്ലാ സ്പെ​​ഷ​​ൽ ബ്രാ​​ഞ്ചി​​ന്‍റെ സ​​ഹാ​​യ​​വും ഉ​​ണ്ടാ​​കും. സം​​സ്ഥാ​​ന​​ത്തെ ഏ​​ത് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളു​​മാ​​യും സ്പെ​​ഷ​ൽ ബ്രാ​​ഞ്ചി​​ന് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​വു​​ന്ന​​താ​​ണ്.

സാ​​ധാ​​ര​​ണ അ​​പേ​​ക്ഷ​​ക​​ളി​​ൽ പ​​തി​​നാ​​ലു ദി​​വ​​സ​​ത്തി​​ന​​കം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കും. ഇ​​നി മു​​ത​​ൽ പു​​തു​​ക്കി​​യ അ​​പേ​​ക്ഷ​​ഫോ​​മി​​ലാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷാ​​ഫീ​​സാ​​യ 1000 രൂ​​പ ടി​​ആ​​ർ-15 ഫോം ​​മു​​ഖേ​​ന ട്ര​​ഷ​​റി​​യി​​ലോ ഓ​​ണ്‍​ലൈ​​നാ​​യോ അ​​ട​​യ്ക്ക​​ണം.
അ​​പേ​​ക്ഷ​​യു​​ടെ കോ​​പ്പി​​യും ഉ​​ദ്യോ​​ഗാ​​ർ​​ഥി​യു​​ടെ സ​​ത്യ​​വാ​​ങ്മൂ​​ല​​വും ക്ലി​​യ​​റ​​ൻ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ​​ക്കൊ​​പ്പം ചേ​​ർ​​ത്തി​​രി​​ക്ക​​ണം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​പേ​​ക്ഷ​​ക​​ർ​​ക്കു​​ള്ള ബു​​ദ്ധി​​മു​​ട്ട് ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ചീ​​ഫ് സെ​​ക്ര​​ട്ട​​റി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഉ​​ത്ത​​ര​​വ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password