ഫൈസൽ ഇ. കൊട്ടിക്കോേളനും ഷബാന ഫൈസലിനും യു.എ.ഇയിലെ ഇന്ത്യൻ വ്യവസായി സമൂഹയതിന്റെ ആദരം

ഫൈസൽ ഇ. കൊട്ടിക്കോേളനും ഷബാന ഫൈസലിനും യു.എ.ഇയിലെ ഇന്ത്യൻ വ്യവസായി സമൂഹയതിന്റെ ആദരം ജെംസ് എജുക്കേഷൻ ചെയർമാൻ ഡോ. സണ്ണി വർക്കി സമർപ്പിക്കുന്നു. ഗൾഫ് മാഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, എം.സി. ജലീൽ, ഷംലാൽ അഹ്മദ്, പി.വി. അബ്ദുൽ വഹാബ് എം.പി, ബിനോയ് വിശ്വം എം.പി, ഡോ. ആസാദ് മൂപ്പൻ, സി.പി. കുഞ്ഞിമൂസ, ടി.വി. സിദ്ദീഖ് എന്നിവർ വേദിയിൽ .
0 Comments