മുസ്തഫ കീത്തടത്തിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെതു ,

ഷാർജ ;മുസ്തഫ കീത്തടത്തിൻ്റെ ഓരോരുത്തരും ആയിത്തീരുന്നത്
(കഥാസമാഹാരം) ചോര വാർന്നു വീണ ജീവിതം ( കവിതാ സമാഹാരം) എന്നീ പുസ്തകങ്ങൾ ഷാർജ ഇൻ്റർനാഷനൽ ബുക് ഫെസ്റ്റിൽ പ്രകാശനം ചെതു , ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സോമൻ കടലൂർ, ഷഹനാസ്, ദൃശ്യ ഷൈൻ, പ്രേമാനന്ദ് ചമ്പാട്,പ്രതാപൻ തായാട്ട്, സുകുമാരൻ പെരിയല്ലൂർ, അജിത് വള്ളോളി, സിറാജ് നായർ തുടങ്ങിയവർ ആശംസകൾ നേർന്നു .മുസ്തഫ കീത്തടത്തു മറുമൊഴി നേർന്നു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar