All for Joomla The Word of Web Design

മേല്‍കുപ്പായം അഴിഞ്ഞുപോയതൊന്നും അവരെ അലോസരപ്പെടുത്തിയില്ല.

മത്സരാവേശത്തിനു മുന്നില്‍ മേല്‍കുപ്പായം അഴിഞ്ഞുപോയതൊന്നും അവരെ അലോസരപ്പെടുത്തിയില്ല. മേല്‍ക്കുപ്പായം അഴിഞ്ഞുപോയിട്ടും മത്സരം പൂര്‍ത്തിയാക്കി ഫൈനലില്‍ ഇടംതേടി യൂറാമിന്‍. ദക്ഷിണ കൊറിയയിലെ പ്യോങ് ചോങ്ങില്‍ നടന്നു കൊണ്ടിരിക്കുന്ന വിന്റര്‍ ഒളിമ്പിക്‌സിലെ ഫിഗര്‍ സ്‌കേറ്റിങ്ങില്‍ പാര്‍ട്ട്‌നര്‍ ആയ അലക്‌സാണ്ടര്‍ ഗമിലിന് ഒപ്പം മത്സരിക്കുകയായിരുന്നു ആതിഥേയ മത്സരാര്‍ഥിയായ യൂറാമിന്‍… സങ്കീര്‍ണ്ണമായ ഒരു ചലനത്തിനിടയില്‍ അവളുടെ മേല്‍ക്കുപ്പായം അഴിഞ്ഞുപോയി മാനം പോകുന്ന നിമിഷം. സാധാരണഗതിയില്‍ എങ്ങിനെയെങ്കിലും ആ ഭാഗം മറച്ചു പിടിച്ചു ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാനേ പെണ്‍കുട്ടികള്‍ ശ്രമിക്കൂ.ഇവിടെ കൊറിയക്കാരുടെ മെഡല്‍ പ്രതീക്ഷയായ ആ പെണ്‍കുട്ടി ആത്മ സംയമനത്തോടെ മത്സരം പൂര്‍ത്തിയാക്കി ഇന്ന് നടക്കുന്ന ഫൈനലിന് അര്‍ഹതയും നേടി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar