All for Joomla The Word of Web Design

മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തെ സ​​​​ന്പൂ​​​​ർ​​​​ണ ബ​​​​ജ​​​​റ്റ് നാ​​​​ളെ.

ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​​പൊ​​​​തു​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പു​​​​ള്ള ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തെ സ​​​​ന്പൂ​​​​ർ​​​​ണ ബ​​​​ജ​​​​റ്റ് നാ​​​​ളെ. ഇ​​​​ട​​​​ത്ത​​​​ര​​​​ക്കാ​​​​രു​​​​ടെ ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി സ്ലാ​​​​ബു​​​​ക​​​​ളി​​​​ൽ ഇ​​​​ള​​​​വും കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യ്ക്കു പു​​​​ന​​​​ർ​​​​ജീ​​​​വ​​​​ൻ ന​​​​ൽ​​​​കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ണ്‍ ജ​​​​യ്റ്റ്‌​​​ലി​​​യു​​​ടെ ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ബ​​​​ജ​​​​റ്റ് ജ​​​​ന​​​​പ്രി​​​​യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​ക്ക് ഏ​​​​റെ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. രാ​​​ഷ്‌​​​ട്രീ​​​യ​​​വും സാ​​​​ന്പ​​​​ത്തി​​​​ക​​​ശാ​​​​സ്ത്ര​​​​വും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​യോ​​​​ജ​​​​ന​​​​മാ​​​​കും ജ​​​​യ്റ്റ്‌​​​ലി​​​യു​​​ടെ ബ​​​​ജ​​​​റ്റ് മാ​​​​ജി​​​​ക്.

ജി​​​​എ​​​​സ്ടി​​​​ക്കും വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ കു​​​​റ​​​​വി​​​​നും ഇ​​​​ട​​​​യി​​​​ലെ ബ​​​​ജ​​​​റ്റ് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ-​​​സ്വ​​​​കാ​​​​ര്യ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും സ​​​​ന്തോ​​​​ഷം പ​​​​ക​​​​രു​​​​മോ​​​​യെ​​​​ന്ന​​​​താ​​​​കും വ​​​​ലി​​​​യ ചോ​​​​ദ്യം. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഭ​​​​വ​​​​നം എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ഭ​​​​വ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് കാ​​​​ര്യ​​​​മാ​​​​യ ഇ​​​​ള​​​​വു​​​​ക​​​​ളും പ്രോ​​​​ൽ​​​​സാ​​​​ഹ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും കൊ​​​​ണ്ടു​​​​വ​​​​രു​​​മോ എ​​​ന്ന​​​തു ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടും. ആ​​​​ദ്യ​​​​മാ​​​​യി വീ​​​​ടു വ​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള 50,000 രൂ​​​​പ സ​​​​ബ്സി​​​​ഡി കൂ​​​​ട്ട​​​​ണ​​​​മെ​​​​ന്ന് വ്യാ​​​​പ​​​​ക ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ട്. 2016 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നി​​​​നു മു​​​​ന്പ് ഭ​​​​വ​​​​ന​​​​വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കു​​​​ള്ള ഈ ​​​​ആ​​​​നു​​​​കൂ​​​​ല്യം പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കു കൂ​​​​ടി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​​ന്ന​​​​തും പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി​​​യി​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് പൊ​​​​തു​​​​വാ​​​​യ ആ​​​​വ​​​​ശ്യം. നി​​​​കു​​​​തി​​​ഒ​​​ഴി​​​വു പ​​​​രി​​​​ധി ഉ​​​​യ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും ശ​​​​ന്പ​​​​ള​​​​ക്കാ​​​​ർ​​​​ക്കു സ്റ്റാ​​​​ൻ​​​​ഡാ​​​​ർ​​​​ഡ് ഡി​​​​ഡ​​​ക്‌​​​ഷ​​​ൻ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും ആ​​​വ​​​ശ്യ​​​മു​​​ണ്ട്.

സ​​​​ന്പ​​​​ന്ന​​​​ർ​​​​ക്കാ​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്ന പേ​​​​ര് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്പോ​​​​ഴും കോ​​​​ർ​​​​പ​​​​റേ​​​​റ്റ് നി​​​​കു​​​​തി​​​​യി​​​ൽ ഇ​​​​ള​​​​വു ന​​​​ൽ​​​​കാ​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു മേ​​​​ൽ വ​​​​ലി​​​​യ സ​​​​മ്മ​​​​ർ​​​ദ​​​മു​​​​ണ്ട്. വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ, കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കു​​​​ള്ള വി​​​​ഹി​​​​ത​​​​വും ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു​​​​ള്ള വി​​​​ഹി​​​​ത​​​​വും ഗ​​​​ണ്യ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മം ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ.

കൃ​​​​ഷി ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കി മാ​​​​റ്റു​​​​മെ​​​​ന്ന വാ​​​​ഗ്ദാ​​​​നം എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്പോ​​​​ഴും കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​രു​​​​മാ​​​​നം കു​​​​റ​​​​യു​​​​ക​​​​യും ഉ​​​​ത്പാ​​​​ദ​​​​ന ചെ​​​​ല​​​​വു​​​​ക​​​​ൾ കൂ​​​​ടു​​​​ക​​​​യു​​​​മാ​​​​ണ്. എ​​​​ങ്കി​​​​ലും റ​​​​ബ​​​​ർ ക​​​ർ​​​ഷ​​​ക​​​ർ അ​​​​ട​​​​ക്കം ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ​​​വ​​​രെ ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​ഗ്ര പ​​​​ദ്ധ​​​​തി​​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ക​​​​രു​​​​തു​​​​ന്നി​​​​ല്ല. കാ​​​​ർ​​​​ഷി​​​​ക ക​​​​ട​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളാ​​​​നും സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നാ​​​ണ് റി​​​​പ്പോ​​​​ർ​​​ട്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar