All for Joomla The Word of Web Design

യുകെ പാര്‍ലമെന്റില്‍ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായി ഇന്ത്യന്‍ വംശജ

ലണ്ടന്‍: ഇന്ത്യന്‍ വംശജ യുകെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായി. നുസ് ഖാനിയാണ് ബ്രീട്ടീഷ് പാര്‍ലമെന്റില്‍ സംസാരിച്ചത്. പാക് അധീന കശ്മീരില്‍ നിന്ന് ബ്രിട്ടണിനിലേക്ക് കുടിയേറിയതാണ് ഖാനിയുടെ മാതാപിതാക്കള്‍.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ വെല്‍ഡന്‍ മേഖലയില്‍ നിന്നുള്ള എംപിയാണ് ഈ 45കാരി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് പുതുവര്‍ഷത്തില്‍ നടത്തിയ മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി ഗതാഗത വിഭാഗം കൈകാര്യം ചെയ്യുന്നതിനാണ് ഖാനിയെ നിയമിച്ചിരിക്കുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar