രാജേശ്വരി പുതുശേരിയുടെ വഴിപിരിഞ്ഞവർ പ്രകാശനം ചെയ്തു.

ഷാർജ ; രാജേശ്വരി പുതുശേരിയുടെ വഴിപിരിഞ്ഞവർ കവിത സമാഹാരം പ്രശസ്ത കവി വീരാൻകുട്ടി മാക്ബത് പുബ്ലിഷേർ എം. എ. ഷഹനാസിനു നൽകി പ്രകാശനം ചെയ്തു .മുരളീധരൻ പുസ്തക പരിചയം ലിജി വിവേകാനന്ദൻ അവതരണം നിർവഹിച്ചു .
ഖുറത്ത് ഉൽ ഐൻ, അബ്ദുൾ മുജീബ്,അമ്മാർ കിഴൂപറമ്പ്,അനൂപ് പെരുവണ്ണാമുഴി, പ്രവീൺ പാലക്കീൽ, രേഖ സുകുമാർ, ജയകൃഷ്ണൻ എ ന്നിവർ സംസാരിച്ചു ,ബുക്ക് ഫ്രെയിം ആണ് പബ്ലിഷേഴ്സ് .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar