റിയൽ കോഫി പുതിയ രുചിയുടെ ട്രെൻഡ് ആയി മാറി.

ഷാർജ ; അക്ഷരങ്ങൾ ലോകം മുഴുവൻ പരക്കട്ടെ എന്ന ത് ഷാർജ പുസ്തകോത്സവ മുദ്രാവാക്യമെങ്കിൽ രുചി മുകുളങ്ങൾ നാവിൽ വിരിയിക്കുകയാണ് റിയൽ കോഫി ഉത്പാദകർ , ഷാർജ പുസ്തക മേളയിൽ പുതിയ രുചിയിൽ കോഫി ഒരുക്കി ട്രെൻഡ് ആവുകയാണ് ഈ സ്ഥാപനം . കഴിഞ്ഞ കുറെ വര്ഷങ്ങളായി മേളയിൽ സജീവമായ റിയൽ കോഫിയുടെ സ്റ്റാൾ ഇത്തവണ ഉദ്ഘാടനം ചെയ്തത് പണ്ഡിതനും വാഗ്മിയുമായ കബീർ ബാഖവിയാണ് ,പുന്നക്കൻ മുഹമ്മദ് അലി ,ചാക്കോ ഊളക്കാടൻ ,ഹാരിസ് വയനാട് ,ഷുഹൈബ് തങ്ങൾ ,ഹൈദ്രോസ് തങ്ങൾ ,ഇബ്രാഹിം എളേറ്റിൽ ,നസീർ ഇന്ത്യൻ അസോസിയേഷൻ ,മുജീബ് ,നൗഷാദ് എന്നിങ്ങനെ നിരവധി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു , നാവിൽ പുതു രുചി തീർക്കുന്ന റിയൽ കോഫി യൂ എ ഇയുടെ പുതിയ ട്രെൻഡ് ആയി മാറിയതായി റിയൽ കോഫി എം ഡി സത്താർ പറഞ്ഞു ,രണ്ട ഡസനോളം വൈവ്യാദ്യ രുചികളിൽ ചായയും കോഫിയും ഇവിടെ ലഭിക്കും
0 Comments