വായനാ വിചാരം നടന്നു .

ഷാർജ : അനീഷ പി യുടെ ദൈവം വന്നിട്ട് പോയപ്പോൾ എന്ന കവിതാ സമാഹാരത്തിൻറെ വായനാനുഭവം ഷാർജ എന്താ രാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ വെച്ച് നടന്നു . വായനാ വിചാരം എന്ന പേരിൽ നടന്ന പരിപാടിയിൽ കവികളായ മുരളി മംഗലത്ത് , പി ശിവ പ്രസാദ് , സൈഫുദ്ധീൻ തൈക്കണ്ടി , കെ പി റസീന, എം ഒ രഘുനാഥ് , എഴുത്തുകാരനായ വെള്ളിയോടൻ എന്നിവർ സംസാരിച്ചു .ആത്‌മ ശുശ്രൂഷാ പരവും സാമൂഹ്യ കേന്ദ്രീകൃതവുമാണ് അനീഷയുടെ കവിതകളെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .അനീഷ മറുപടി പ്രസംഗം നടത്തി . സുമയ്യ അവതരണം നടത്തി .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar