ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നാലാം തവണയും യു.എ.ഇ പ്രസിഡൻറ് പദത്തിൽ.

അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡൻറായി നാലാം തവണയുംതെരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ സുപ്രീം കൗൺസിൽ ശൈഖ് ഖലീഫയുടെ മേൽ പൂർണ വിശ്വാസംരേഖപ്പെടുത്തുകയായിരുന്നു. രാഷ്ട്രത്തെ നയിച്ച ശൈഖ് സായിദിെൻറ വിയോഗത്തെ തുടർന്ന് 2004 നവംബർ ആദ്യ വാരം അബൂദബി ഭരണാധികാരിയായും യു.എ.ഇ പ്രസിഡൻറായും സായുധ സേനാ സർവ സൈന്യാധിപനായും നിയമിതാനാവുകയായിരുന്നു .
0 Comments