All for Joomla The Word of Web Design

സംരംഭകര്‍ക്ക് സുവര്‍ണ്ണാവസരം. ഹില്‍ഷോപ്പ് റീട്ടേല്‍ വിപണിയിലേക്ക്‌

പ്രമുഖ ഓണ്‍ ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹില്‍ഷോപ്പ് റീട്ടൈല്‍ വ്യാപാര രംഗത്തേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധി കാരണം തിരിച്ചെത്തുന്ന മലയാളികള്‍ക്കും സ്വന്തംമായി സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ നാട്ടില്‍ തന്നെ ചെറിയ മുതല്‍ മുടക്കില്‍ സ്വന്തം സംരംഭം ആരംഭിക്കാനുള്ള സൗകര്യങ്ങളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യമായി മലബാറിലാണ് സ്ഥാപനത്തിന്റെ റീട്ടെയില്‍ ശൃംഖല പ്രവര്‍ത്തനമാരംഭിക്കുക. കഴിഞ്ഞ ഏതാനും വര്‍ഷമായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലുടെ കമ്പനി ഉത്പന്നങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് എളുപ്പത്തില്‍ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാ ക്കാന്‍ ഹില്‍ഷോപ്പ് ഔട്ട്‌ലെറ്റുകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ആരംഭിക്കാന്‍ തീരുമാനി ച്ചതിന്ന് പിന്നിലെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.
നൂറ്റി അമ്പതോളം ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ശുദ്ധമായ തേന്‍, തേയില, കാപ്പി പ്പൊടി,സുഗന്ധ വ്യജ്ഞനങ്ങള്‍,ഹെര്‍ബല്‍ സോപ്പുകള്‍,ആരോഗ്യ സംരക്ഷണത്തിനുള്ള ന്യൂട്രീന്‍ ഫുഡ്,അലക്കു പൗഡറുകള്‍, തൈലങ്ങള്‍, ചോക്ലേറ്റുകള്‍, ഡ്രൈഫ്രൂട്‌സ്, വയനാടന്‍ പ്രകൃതി വിഭ വങ്ങള്‍,പ്രകൃതിയില്‍ നിന്നുള്ള സൗന്ദര്യ സംവര്‍ദ്ദക വസ്തുക്കള്‍,മുളയരി, കറിപൗഡറുകള്‍, അച്ചാറുകള്‍,സ്‌ക്വാഷുകള്‍,ജാമുകള്‍,നൊസ്റ്റാള്‍ജിക് മിഠായികള്‍,എന്നിങ്ങനെ ഉത്പാദകനില്‍ നിന്നും നേരിട്ടെടുത്ത് ഗുണമേന്മ ഉറപ്പുവരുത്തിയ ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.
സ്വന്തമായി സ്ഥാപന ഉടമ ആവുക എന്ന ആഗ്രഹത്തിന്ന് സംരംഭകനൊപ്പം നില്‍ക്കുക എന്നതാണ് ഹില്‍ഷോപ്പിക്കൊപ്പം ചേര്‍ന്നാല്‍ സഫലമാവുക.കുറഞ്ഞ മുതല്‍മുടക്കില്‍ ഒരോരുത്തരുടേയും പ്രദേശത്ത് ഔട്ട് ലെറ്റ് ആരംഭിക്കുക വഴി നല്ല ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നാട്ടുകാരെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. നല്ല ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ഉത്തരവാദി ത്വമാണ് ഹില്‍ഷോപ്പി ഏറ്റെടുക്കുന്നത്. ഓണ്‍ലെന്‍ വഴി ലോകത്തിന്റെ വിവിധ കോണിലേക്ക് ഉത്പന്നങ്ങള്‍ അയച്ചുകൊടുക്കുക, ജനം അത് സ്വീകരിക്കുക എന്നതിന്റെ പ്രധാന കാരണം ഉത്പ ന്നം നല്ലതാവുക എന്നത് തന്നെയാണ്. നിത്യോപയോഗ വസ്തുക്കള്‍ വിശ്വസിച്ച് വാങ്ങാനുള്ള ഒരിടം ഓരോ ഗ്രാമത്തിലും ഉണ്ടാവുക എന്നത് ആരോഗ്യം ശ്രദ്ധിക്കുന്ന ജനതയുടെ ആഗ്രഹമാണ്. ഏത് പരിശോധനക്കും വിധേയമാക്കാം ഹില്‍ഷോപ്പ് ഉത്പന്നങ്ങള്‍ എന്നതാണ് വിശ്വാസ്യതയുടെ അടിസ്ഥാനം.ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉത്പാദകനില്‍ നിന്നും നേരിട്ടെടുത്ത് സംസ്‌കരിച്ച ശേഷം എക്‌സ്‌പോര്‍ട്ട ക്വാളിറ്റിയോടെ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഹില്‍ഷോപ്പ് നേരിട്ട് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും ഇടതട്ടുകാരില്ലാതെ വിപണിയില്‍ എത്തിക്കാന്‍ കഴിയു ന്നതിനാല്‍ വിലക്കുറവില്‍ ജനത്തിന് ഉയര്‍ന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ കഴിയു ന്നു. നൂറ്റമ്പതോളം നിത്യോപയോഗ വസ്തുക്കളുടെ വില്‍പ്പന നടക്കുന്ന സ്ഥാപനത്തിന്റെ ഉടമയാ വുക എന്ന സ്വപ്‌നം സ്വന്തം ഗ്രാമത്തില്‍ പൂവണിയുകയാണ് ഹില്‍ഷോപ്പിലൂടെ. എല്ലാ ഉത്പന്ന ങ്ങളും നിങ്ങളുടെ ഔട്ട്‌ലെറ്റില്‍ എത്തിച്ചു തരുന്നതിനാല്‍ കച്ചവട വസ്തുക്കള്‍ തേടി മാര്‍ക്കറ്റില്‍ അലയേണ്ടിവരുന്നില്ല എന്ന സൗകര്യവും ഉണ്ട്. ലിമിറ്റഡ് ഫ്രാഞ്ചൈസികളാണ് ആദ്യത്തില്‍ കമ്പനി അനുവദിക്കുന്നതെന്നും ആദ്യം വരുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്നും അധികൃതര്‍ സൂചിപ്പിച്ചു. സ്വന്തമായി വല്ലതും ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താ വു ന്ന ഈ സൗകര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാ വുന്നതാണ്. കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ വിളിക്കുക. പരിശീലനവും സ്ഥാപനം ആരംഭിക്കാനാവശ്യമായ പ്രാഥമിക കാര്യങ്ങ ളും കമ്പനിയുടെ വിദഗ്ധര്‍ നേരിട്ടു നല്‍കുന്നതാണ്.

ഷോപ്പിംഗ് മാളുകളില്‍ കൗണ്ടര്‍ നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ബന്ധപ്പെടാം

കാലത്ത് പത്തുമണിക്കും രാത്രി എട്ടുമണിക്കും ഇടയില്‍ വിളിക്കുക.

Mob:75 94 84 00 99               Mob: 88 48 74 44 91.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar