All for Joomla The Word of Web Design

സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ സ​മ​രം തു​ട​രും.

തി​രു​വ​ന​ന്ത​പു​രം: ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ സ​മ​രം നാ​ലാം ദി​വ​സ​വും തു​ട​രും. കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ൽ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ ന്ദ്ര​ൻ ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ച​ർ​ച്ച അ​ല​സി​യ​ത്.

മി​നി​മം ചാ​ർ​ജ് എ​ട്ടു രൂ​പ​യെ​ന്ന​ത് അം​ഗീ​ക​രി​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ൾ നി​ല​പാ​ടെ​ടു​ത്തു. വി​ദ്യാ​ർ​ഥി ക​ളു​ടെ മി​നി​മം ചാ​ർ​ജ് ര​ണ്ടു രൂ​പ​യാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​തി​ന് വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച അ​ല​സി​പ്പി​രി​യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

ഇ​തി​നി​ടെ യോ​ഗ​ത്തി​ൽ ബ​സു​ട​മ​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നു വ​ഴി​വ​ച്ചു. മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളേ​യും പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​തി​ലാ​ണ് ത​ർ​ക്കം. ഒ​രു വി​ഭാ​ഗം യോ​ഗം ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് ത​ള്ളി​ക​യ​റി​യ​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar