ഹേ​മ​മാ​ലി​നി​യു​ടെ മ​ക​ൾ ഇ​ഷ ദി​യോ​ൾ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്.

മു​ൻ​കാ​ല ഹി​ന്ദി​താ​രം ഹേ​മ​മാ​ലി​നി​യു​ടെ മ​ക​ൾ ഇ​ഷ ദി​യോ​ൾ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. ധൂം ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ഇ​ഷ വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യം​രം​ഗ​ത്തു നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കേ​ക്ക് വാ​ക്ക് എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ​യാ​ണ് ഇ​ഷ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഒ​രു ഷെ​ഫി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ഇ​ഷ അ​ഭി​ന​യി​ക്കു​ന്ന​ത്. ഹേ​മ​മാ​ലി​നി​യു​ടെ ജീ​വ​ച​രി​ത്രം എ​ഴു​തു​ന്ന രാം ​ക​മാ​ൽ മു​ഖ​ർ​ജി​യാ​ണ് കേ​ക്ക് വാ​ക്കി​ന്‍റെ ക​ഥ​യെ​ഴു​തു​ന്ന​ത്.ഭ​ര​ത് ത​ക്താ​നി എ​ന്ന വ്യ​വ​സാ​യി​യു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്ന് 2012ലാ​ണ് ഇ​ഷ അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar