All for Joomla The Word of Web Design

അബുദാബി : ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകനായി മാറിയ പ്രവാസി ഗായകന്‍ അസീം കണ്ണൂരിനെ ഇശല്‍ ബാന്‍ഡ് അബുദാബി (ഐ.ബി.എ.) ആദരിച്ചു.അസീം പാടി അഭിനയിച്ച് ദൃശ്യാ വിഷ്‌കാരം നടത്തിയകണ്ണൂരിലെ മൊഞ്ചത്തിഎന്ന സംഗീത ആല്‍ബം മൂന്നു ലക്ഷത്തിലധികം കാഴ്ച ക്കാരുടെ പ്രശംസ ഏറ്റു വാങ്ങി സോഷ്യല്‍ മീഡിയയില്‍ മുന്നേറുന്ന സന്ദര്‍ഭത്തിലാണ് ഇശല്‍ ബാന്‍ഡ്ജോയിന്റ് കണ്‍വീനറും കൂടിയായഅസീം കണ്ണൂരിനെ ആദരിച്ചത്.
ചടങ്ങില്‍ഐ.ബി.എ.ഉപദേശക സമിതി അംഗംമുഹമ്മദ് ഹാരിസ് മെമെന്റോ സമ്മാനിച്ചു.ഐ.ബി.എ.ചെയര്‍മാന്‍ സല്‍മാന്‍ ഫാരിസി,ചീഫ് പാട്രണ്‍ റഫീഖ് ഹൈദ്രോസ്,സോങ് ലവ് ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ,റിഥം അബുദാബി അഡ്മിന്‍ സുബൈര്‍ തളിപ്പറമ്പ,ഷഫീല്‍ കണ്ണൂര്‍,ഫൈസല്‍ ബേപ്പൂര്‍,റജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്ണൂരിലെ മൊഞ്ചത്തിഎന്ന ആല്‍ബത്തിന്റെ ലിങ്ക്……………………………………..

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar