All for Joomla The Word of Web Design

സൗദി അറേബ്യ

വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് കോടതിയില്‍ നിന്നും പ്രത്യേക അനുമതി തേടണമെന്ന്

റിയാദ്: സൗദിയില്‍ 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് കോടതിയില്‍ നിന്നും പ്രത്യേക അനുമതി തേടണമെന്ന് മന്ത്രിസഭാ പ്രത്യേക സമിതിയുടെ ശുപാര്‍ശ. വിവാഹ ബന്ധത്തിനായി ശാരീരികവും മാനസികവുമായ പക്വത പെണ്‍കുട്ടി നേടിയിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും സമിതി നിര്‍ദേശിച്ചു….

തുടർന്ന് വായിക്കുക

ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീര്‍പ്പായി.

റിയാദ്: അഴിമതി നടത്തിയെന്ന പേരില്‍ സൗദിയില്‍ ഒരു മാസം മുമ്പ് അറസ്റ്റിലായ രാജകുമാരന്‍മാരും മന്ത്രിമാരും അടക്കമുള്ള ഉന്നതരില്‍ ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീര്‍പ്പായി. തടവിലായിരുന്ന മിക്കവരും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ച് നിയമ നടപടികളില്‍ നിന്നും ഒഴിവാകുകയായിരുന്നു എന്ന് സൗദി അറേബ്യ…

തുടർന്ന് വായിക്കുക

ഹജ്ജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതി.

ജിദ്ദ: ഇരുപതു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ മുംബൈ ജിദ്ദ ഹജ്ജ് കപ്പല്‍ സര്‍വീസിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്നും കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി…

തുടർന്ന് വായിക്കുക

ദുരിതത്തിലായ മലയാളി വനിത ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു

ദമാം: ഒന്നരവര്‍ഷം നീണ്ട പ്രവാസജീവിതത്തിലെ ദുരിതങ്ങള്‍ താണ്ടി മലയാളായി യുവതി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. കട്ടപ്പന സ്വദേശിനിയായ ജെസ്സി മാത്യുവാണു ഒന്നര വര്‍ഷം ജോലി ചെയ്തിട്ടും ആറു മാസത്തെ ശമ്പളവുമായി നാട്ടിലേക്ക് തിരിച്ചത്. സ്വദേശിയുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായി എത്തിയ ഇവര്‍ക്ക് നല്ല…

തുടർന്ന് വായിക്കുക

ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കുന്നു

റിയാദ്: ആഗോള ടെക് ഭീമന്‍ കമ്പനികളായ ആപ്പിളും ആമസോണും സഊദിയില്‍ നിക്ഷേപമിറക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നായ സഊദിയില്‍ നേരിട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത് കൂടുതല്‍ ഉപകാരമാകുമെന്ന…

തുടർന്ന് വായിക്കുക

സൗദി അറേബ്യയിലെ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത്, ബോണ്‍ എ കിങ്.

ജിദ്ദ: 35 വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന സൗദി അറേബ്യയിലെ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് സൗദി രാജാവ് ഫൈസലിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായ ബോണ്‍ എ കിങ്. മാര്‍ച്ചിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ലോര്‍ഡ് കഴ്‌സണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര…

തുടർന്ന് വായിക്കുക

Page 3 of 3

Login

Welcome! Login in to your account

Remember me Lost your password?

Lost Password