All for Joomla The Word of Web Design

യു.എ.ഇ

പിരിച്ചത് എത്രയെന്നറിയില്ല, കൊടുത്തത് അറുനൂറ് ദിര്‍ഹം.

: അമ്മാര്‍ കിഴുപറമ്പ്‌ : യു എ ഇയിലെ പ്രമുഖ റേഡിയോ ചാനലിന്റെ 2017 ലെ ന്യൂസ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രവാസലോകത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിക്ക് തന്നെ. മാസങ്ങള്‍ നീണ്ടുനിന്ന എസ്.എം.എസ് കാമ്പയിനിലൂടെ റേഡിയോ ശ്രോതാക്കളാണ്…

തുടർന്ന് വായിക്കുക

യു.എ.ഇയില്‍ താമസിയാതെ 5ജി സംവിധാനം പ്രാബല്യത്തില്‍

അബുദാബി: ഈ വര്‍ഷം ആദ്യത്തില്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വാര്‍ത്താ വിനിമയ രംഗം വിപുലമാക്കാനാണ് യുഎഇ തയാറെടുക്കുന്നത്. എത്ര വലിയ ഫയലുകളും നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറാനുള്ള സൗകര്യം 5ജി സംവിധനത്തിലൂടെ ലഭ്യമാകും. 5ജി സംവിധാനം നടപ്പാക്കുന്ന…

തുടർന്ന് വായിക്കുക

ഫുജൈറ:  വീടിന് തീപിടിച്ച് 7 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ഫുജൈറയിലെ ഗ്രാമ പ്രദേശമായ ദിദ്നയില്‍ ഇന്ന് രാവിലെയാണ് സംഭവം. മരിച്ച കുട്ടികളെല്ലാം സ്വദേശികളാണ്. ഫുജൈറ ദിബ്ബ റോഡില്‍ തീര പ്രദേശമായ ഒരു ഗ്രാമമാണ് ദിദ്ന. 5 നും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളുമാണ് മരിച്ചത്. ഫുജൈറ…

തുടർന്ന് വായിക്കുക

അബീര്‍ അല്‍നൂര്‍ ക്ലിനിക് രണ്ടു ക്ലിനിക്കുകള്‍ നാളെ തുറക്കുന്നു

ദുബായ്: ആരോഗ്യ പരിപാലനരംഗത്ത് ചിരപ്രതിഷ്ഠ നേടിയ അബീര്‍ അല്‍നൂര്‍ ക്ലിനിക് ഗ്രൂപ്പ് ദുബായിയില്‍ രണ്ടു  ക്ലിനിക്കുകള്‍ നാളെ തുറക്കുന്നു. അബീര്‍ അല്‍നൂര്‍ പോളിക്ലിനിക്കിന്റെ ദേരാ നായിഫ്, മുഹയ്‌സിന സോനാപൂര്‍ ബ്രാഞ്ചുകള്‍ പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താന്‍ ഉദ്ഘാടനം ചെയ്യുമെന്ന്…

തുടർന്ന് വായിക്കുക

പത്മാവദ് ഈ മാസം 25 ന് യു.എ.ഇ.യിലെ വിവിധ തിയേറ്ററുകളില്‍

ദുബയ്: വിവാദ സിനിമ പത്മാവദ് ഈ മാസം 25 ന് യു.എ.ഇ.യിലെ വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രമുഖ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിംങും ഒന്നിച്ചഭിനയിച്ച ഈ ചിത്രം ആദ്യം പത്മാവതി എന്ന പേര് മാറ്റ് പത്മാവദ് എന്ന…

തുടർന്ന് വായിക്കുക

മുഖ്യമന്ത്രിയുടെ യു.എ.ഇ പ്രഖ്യാപനങ്ങള്‍ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമോ?

  ഇ.കെ.ദിനേശന്‍:        —————————————————— രണ്ടായിരത്തി പതിനാറില്‍ യു.എ.ഇ.യില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികള്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമോ? അത്തരമൊരു വാഗ്ദാനങ്ങളിലേക്ക് നയിച്ച ഘടകങ്ങള്‍ ഏറെ പ്രധാനപ്പെട്ടതും വസ്തുതാപരവുമായിരുന്നു. അത്…

തുടർന്ന് വായിക്കുക

പാം അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു

ഷാര്‍ജ.യു.എ.ഇയിലെ എഴുത്തുകാര്‍ക്കായി പാം പുസ്തകപ്പുര നല്‍കുന്ന പാം അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു. ബെസ്റ്റി സുശാന്ത് എഴുതിയ വില്‍പ്പന വസ്തു എന്ന കവിത ഒന്നാം സ്ഥാനവും സഹര്‍ അഹമ്മദിന്റെ എന്റെ കിതാബിന്റെ ലോകം രണ്ടാം സ്ഥാനവും സുജിത് ഒ.സി യുടെ അക്ഷര…

തുടർന്ന് വായിക്കുക

വി​മാ​ന​ത്താ​വ​ള ന​വീ​ക​ര​ണം: പു​തി​യ ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ

    കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ണി​യു​ന്ന പു​തി​യ യാ​ത്ര ടെ​ർ​മി​ന​ൽ ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് പാ​ർ​പ്പി​ട-​സേ​വ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​ജി​നാ​ൻ ബൂ​ഷ​ഹ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രോ​ടൊ​പ്പം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്…

തുടർന്ന് വായിക്കുക

മലയാളി യുവാവിനെ സഹോദരിയുടെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മലയാളി യുവാവിനെ സഹോദരിയുടെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (33) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. രണ്ടു മാസം മുമ്പാണ് അമ്മയോടൊപ്പം…

തുടർന്ന് വായിക്കുക

അക്ഷര തൂലിക കഥാ  പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .

ഷാര്‍ജ : പാം പുസ്തകപ്പുര യു.എ.ഇയിലെ നവാഗതരായ എഴുത്തുകാര്‍ക്ക് നല്‍കി വരുന്ന 2017 ലെ അക്ഷര തൂലിക കഥാ  പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു . ഇസ്മായില്‍ കൂളത്ത് എഴുതിയ മണല്‍പുറ്റുകള്‍ എന്ന കഥ ഒന്നാം സ്ഥാനവും അനില്‍ ദേവസ്സി രചിച്ച ഗൂഗിള്‍ മേരി…

തുടർന്ന് വായിക്കുക

Page 3 of 4

Login

Welcome! Login in to your account

Remember me Lost your password?

Lost Password