All for Joomla The Word of Web Design

യു.എ.ഇ

ദുബായില്‍ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം.

അബുദാബി: പുതുവര്‍ഷം സമ്മാനിച്ച ഭാഗ്യത്തില്‍ അന്ധാളിച്ചിരിക്കയാണ് മലയാളികള്‍. കോടികളുടെ സമ്മാനം കിട്ടിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഹരികൃഷ്ണന്‍ സന്തോഷം കൊണ്ട് വാവിട്ടു കരഞ്ഞുപോയി. സ്വപ്‌നത്തില്‍പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സംഖ്യയാണ് ഭാഗ്യദേവത കാല്‍ക്കല്‍കൊണ്ടുവന്ന് വെച്ചിരിക്കുന്നത്.അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്.ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക്…

തുടർന്ന് വായിക്കുക

യു.എ.ഇ.സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രം

ദുബൈ: നാല്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ളതെന്ന് ദുബൈ എമിഗ്രേഷന്‍ ഡയറക്റ്റര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മറി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ…

തുടർന്ന് വായിക്കുക

ആഫ്രിക്കന്‍ മാതൃകയിലുള്ള സഫാരി പാര്‍ക്ക് ദുബയിലും ആരംഭിച്ചു

ദുബയ്: വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷകമായ ആഫ്രിക്കന്‍ മാതൃകയിലുള്ള സഫാരി പാര്‍ക്ക് ദുബയിലും ആരംഭിച്ചു. അവീര്‍ റോഡില്‍ 119 ഹെക്ടര്‍ സ്ഥലത്ത് 1 കോടി ദിര്‍ഹം ചിലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ പാര്‍ക്കില്‍ 250 വ്യത്യസ്ഥ വിഭാഗത്തില്‍ പെട്ട 2500 മൃഗങ്ങളെയാണ് ഒരുക്കിയിരിക്കുന്നത്….

തുടർന്ന് വായിക്കുക

രണ്ടാമത് തഖ്ദീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അരോമക്ക് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവാര്‍ഡ്

ദുബായില്‍ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ സംരക്ഷണവും ഉറപ്പാക്കുന്ന മികച്ച കമ്പനികള്‍ക്കായി നല്‍കി വരുന്ന രണ്ടാമത് തഖ്ദീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാളി ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷ്ണല്‍ ബില്‍ഡിങ് കോണ്‍ട്രാക്റ്റിങ് കമ്പനി, തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവാര്‍ഡ് സ്വന്തമാക്കി. ദുബായിലെ സ്വകാര്യ മേഖലയില്‍…

തുടർന്ന് വായിക്കുക

നേ​​​താ​​​ക്ക​​​ൾ ഏ​​​റെ സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു.ഒ​​​ബാ​​​മ.

ല​​ണ്ട​​​ൻ: സമൂഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ നേ​​​താ​​​ക്ക​​​ൾ ഏ​​​റെ സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​എ​​​സ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ. അ​​​ധി​​​കാ​​​ര​​​മൊ​​​ഴി​​​ഞ്ഞ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ന​​​ൽ​​​കി​​​യ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ലാ​​​ണ് ഒ​​​ബാ​​​മ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. ബി​​​ബി​​​സി റേ​​​ഡി​​​യോ നാ​​​ലി​​​ന്‍റെ ടു​​​ഡേ പ്രോ​​​ഗ്രാ​​​മി​​​നു വേ​​​ണ്ടി ഗ​​​സ്റ്റ് എ​​​ഡി​​​റ്റ​​​റാ​​​യ ബ്രി​​​ട്ട​​​നി​​​ലെ ഹാ​​​രി…

തുടർന്ന് വായിക്കുക

Page 4 of 4

Login

Welcome! Login in to your account

Remember me Lost your password?

Lost Password