കായികം

ദുബായില്‍ ഫുട്‌ബോള്‍ കോര്‍ട്ട് വാടകക്ക് ഒരുക്കി അറബ് പൗരന്‍

ദുബൈ.യു.എ.ഇയുടെ കായിക രംഗത്തെ ഉന്നമനം ലക്ഷ്യം വെച്ച് സ്വദേശി പൗരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെടുന്നു. നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ മുഹമ്മദ് യൂസുഫ് എന്ന അറബി പൗരനാണ് കളിസ്ഥലങ്ങളൊരുക്കി സ്വദേശികളെയും വിദേശികളെയും കായിക പ്രേമികളാക്കുന്നത്. ദുബൈയിലെ സ്റ്റേഡിയം…

തുടർന്ന് വായിക്കുക

കോടികള്‍ കീശയിലാക്കി ഇന്ത്യന്‍ കൗമാര താരങ്ങള്‍

മുംബൈ.ഐപിഎല്‍ മാമാങ്കത്തിനുള്ള ടീം തിരഞ്ഞെടുപ്പ് അരങ്ങു തകര്‍ക്കുന്നതിനിടെ പൊന്നില്‍ വില നേടി ഇന്ത്യയുടെ ചില കൗമാര താരങ്ങള്‍. മുംബൈക്കാരന്‍ യശസ്വി ജയ്സ്വാളാണ് കൂടിയ വില നേടിയ ഇന്ത്യന്‍ കൗമാര താരം. 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാനവിലുള്ള താരത്തെ 2.40 കോടി നല്‍കി…

തുടർന്ന് വായിക്കുക

മജ്‌സിയ ബാനു കൈനീട്ടുന്നു മോസ്‌ക്കോയില്‍ ലോക പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍

കോഴിക്കോട്. അവസാനം മജ്‌സിയ ബാനു ആ തീരുമാനം എടുക്കുമ്പോള്‍ ഏറെ വേദന അവര്‍ക്കുണ്ടായിരുന്നു.ലോക പവര്‍ ലിഫ്റ്റിംഗില് പങ്കെടുക്കാന്‍ നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടേണ്ടി വരിക എന്നത് വളരെ വേദന നിറഞ്ഞതായിരുന്നു.പക്ഷെ അവസാന നിമിഷം കാലുമാറിയ സ്‌പോണ്‍സര്‍ക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മജ്‌സിയ തന്റെ…

തുടർന്ന് വായിക്കുക

ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വൻ തിരിച്ചടി.

മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. മത്സരം 23 ഓവറിൽ എത്തിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 72 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. ‌32 റൺസെടുത്ത ഋഷിഭ് പന്തിനെ നഷ്ടമായതാണ് അവസാനം ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മിറ്റ്ച്ചലിന്‍റെ പന്തിൽ കോളിൻ ഡേ…

തുടർന്ന് വായിക്കുക

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം.

സാവോ പോളോ: കോപ്പ അമേരിക്കയില്‍ നാളെ മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം. നാളെ രാവിലെ ആറിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍, പാരഗ്വേയെ നേരിടും. ശനിയാഴ്ച പുലര്‍ച്ചെ12.30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന, വെനസ്വാലയുമായി ഏറ്റുമുട്ടും. ശനിയാഴ്ച രാവിലെ 4.30ന്…

തുടർന്ന് വായിക്കുക

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ലിവർപൂളിന് കിരീടം.

മാഡ്രിഡ്: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ലിവർപൂളിന് കിരീടം. ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ലിവർപൂൾ ആറാം കിരീടം സ്വന്തമാക്കിയത്. യൂറോപ്പ് കീഴടക്കി ആറാം തവണയും ലിവര്‍പൂളിന്‍റെ ചെമ്പട കപ്പില്‍ മുത്തമിട്ടപ്പോള്‍ മെട്രോപൊളിറ്റൻ സ്റ്റേഡിയം  ചുവപ്പിൽ മുങ്ങി.14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്…

തുടർന്ന് വായിക്കുക

ഒ​ളിം​പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റാ​യി മ​ല​യാ​ളി​താ​രം കെ.​ടി ഇ​ര്‍ഫാ​ന്‍.

ന്യൂ​ഡ​ൽ​ഹി: ടോ​ക്യോ ഒ​ളിം​പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റാ​യി മ​ല​യാ​ളി​താ​രം കെ.​ടി ഇ​ര്‍ഫാ​ന്‍. നോ​മി​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ റേ​സ് വോ​ക്കി​ങ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ 1:20.57 സ​മ​യ​ത്തി​ല്‍ നാ​ലാ​മ​താ​യാ​ണ് കെ.​ടി ഇ​ര്‍ഫാ​ന്‍ ഫി​നി​ഷ് ചെ​യ്ത​ത്. ഒ​രു മ​ണി​ക്കൂ​ര്‍ 21…

തുടർന്ന് വായിക്കുക

എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദ്ദേശം ചെയ്തു.

ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദ്ദേശം ചെയ്തു. ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശിപാര്‍ശ. ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ക്ക് ധോണിയെ മാത്രമെ ശിപാര്‍ശ ചെയ്തിട്ടുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ക്രിക്കറ്റിന്റെ മൂന്ന്…

തുടർന്ന് വായിക്കുക

ഏഷ്യാ കപ്പ്,ഇന്ത്യ പെനാല്‍ട്ടിയില്‍ തോറ്റു

ഇന്ത്യന്‍ ഫുട്‌ബോളിന് അവസാന മിനുട്ടില്‍ കാലിടറി. ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ബഹറൈനോട് ഇന്ത്യ അവസാന നിമിഷ പെനാല്‍ട്ടിയില്‍ തോറ്റു. 90 മിനുട്ട് വരെ ഗോള്‍രഹിതമായി പൊരുതിയ ഇന്ത്യ അവസാന മിനുട്ടിലെ കോര്‍ണര്‍ കിക്കിലാണ് പെനാല്‍ട്ടി വഴങ്ങിയത്. ടീമിനെ നയിച്ച പ്രണോയി ഹല്‍ദാര്‍…

തുടർന്ന് വായിക്കുക

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം.

അബുദാബി: തായ്‌ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും തകര്‍ത്തത്. ഇന്ത്യക്കായി ഛേത്രി ഇരട്ട ഗോള്‍ നേടിയപ്പോള്‍ അനിരുദ്ധ ഥാപ്പ, ജെജെ ലാല്‍ പെക്വുല എന്നിവര്‍ ഓരോ ഗോള്‍ നേടി. ദങ്ദയാണ് തായ്‌ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. മല്‍സരത്തിന്റെ ആദ്യ…

തുടർന്ന് വായിക്കുക

Page 2 of 6

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar