All for Joomla The Word of Web Design

ഇന്ത്യ

നയരേഖ ഭേദഗതികളോടെ അംഗീകരിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കോൽക്കത്ത: ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിനായി, ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള നയരേഖ ഭേദഗതികളോടെ അംഗീകരിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി‍ഷയത്തിൽ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നതായി സ്ഥിരീകരിച്ച യെച്ചൂരി, അംഗങ്ങള്‍ക്ക് ഇനിയും ഭേദഗതി നിര്‍ദ്ദേശിക്കാമെന്നും കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം…

തുടർന്ന് വായിക്കുക

20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  ശുപാര്‍ശ.

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് വൻ തിരിച്ചടിയായി 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  ശുപാര്‍ശ. ഇരട്ടപദവി വഹിച്ചതിനാണ് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം…

തുടർന്ന് വായിക്കുക

പത്മാവത് റിലീസ് ചെയ്താല്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടും:രജ്പുത് നേതാവ്

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ സംവിധായകനെയും നായിക ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടുമെന്ന് രജ്പുത് നേതാവിന്റെ ഭീഷണി. ദേശീയ മാധ്യമം നടത്തിയ ചര്‍ച്ചക്കിടെയാണ് രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോമിന്റെ ഭീഷണി. പത്മാവതിനുള്ള വിലക്ക് സുപ്രീംകോടതി…

തുടർന്ന് വായിക്കുക

തൊഗാഡിയ:പുസ്തകംരാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം

ന്യുഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപെട്ട് പുറത്തിരങ്ങാനിരിക്കുന്ന പുസ്തകമാണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലെന്ന് സൂചന. പുസ്തകത്തിന്റെ അന്തിമ മിനുക്ക് പണിയിലാണ് തൊഗാഡിയ . രാമജന്മഭൂമി മുന്നേറ്റവും  ഭാരതീയ ജനതാപാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന…

തുടർന്ന് വായിക്കുക

മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുരയില്‍ അടുത്തമാസം 18നും മേഘാലയയിലും നാഗാലാന്റിലും 27നുമാണ് തിരഞ്ഞെടുപ്പ് നടക്കുക.മൂന്ന് സംസ്ഥാനങ്ങളിലും മാര്‍ച്ച് 3ന് വോട്ടെണ്ണല്‍ നടക്കും. ഇന്ന് മുതല്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍…

തുടർന്ന് വായിക്കുക

തന്നെ കൊലപ്പെടുത്താന്‍ ബിജെപിയുടെ പോലീസ് ഗൂഢാലോചന നടത്തുന്നു.പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: അവസാനം അതും യാഥാര്‍ഥ്യമാകുന്നു.അധികാരത്തിന്റെ പറുദീസയിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് തന്നെ ഭീണി ഉയര്‍ത്തി ബി.ജെ.പി .പോലീസ് തന്നെ വേട്ടയാടുകയാണെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കൊലപ്പെടുത്താന്‍ ബിജെപിയുടെ പോലീസ് ഗൂഢാലോചന നടക്കുത്തുന്നുണ്ടെന്നും തൊഗാഡിയ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കാണാതായ തൊഗാഡിയയെ ഇന്നലെ…

തുടർന്ന് വായിക്കുക

നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.

ന്യൂഡല്‍ഹി : ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. മറ്റു രാജ്യത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കുകയും പിന്നീട് രാഷ്ട്രപതി ഭവനില്‍ വച്ച് പ്രധാനമന്ത്രി ഔദ്യോഗികമായി…

തുടർന്ന് വായിക്കുക

നീതിയ്ക്കും നിയമപീഠത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്.

കൊച്ചി: അച്ചടക്കം ലംഘിച്ചിട്ടില്ല, പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കാര്യങ്ങള്‍ സുതാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലുണ്ടായ അസാധാരണ സംഭവങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ ഇന്നലെ നടത്തിയ പ്രതികരണത്തില്‍ യാതൊരുവിധ അച്ചടക്ക ലംഘനവും നടന്നിട്ടില്ല. താനുള്‍പ്പെടെയുളള മുതിര്‍ന്ന…

തുടർന്ന് വായിക്കുക

സാറ എന്റേതു മാത്രമാണ്, ഞാന്‍ അവളെ വിവാഹം കഴിക്കും,

മുംബൈ :വണ്‍വേ പ്രേമം എന്നത് പലര്‍ക്കും ജീവിതത്തില്‍ പലരോടും തോന്നിയിട്ടുണ്ടാവാം. പല കാരണങ്ങള്‍കൊണ്ടും അവ ഉള്ളില്‍ കിടന്ന് എരിഞൊടുങ്ങാറാണ് പതിവ്.എന്നാല്‍ ദേബ്കുമാര്‍ ബെയ്തി എന്ന യുവാവിന് കലശലായ വണ്‍വേ പ്രോമം ആരോടെന്നല്ലേ. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പ്രിയപുത്രി സാറയോട്. പോലീസ് പൊക്കി…

തുടർന്ന് വായിക്കുക

ഓഖി ചുഴലിക്കാറ്റ് 661 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 661 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. മത്സ്യബന്ധനത്തിനായി കടലില്‍ പോയവരില്‍ 845 പേരെ രക്ഷപെടുത്തിയെന്നും മന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കി. കേരളത്തില്‍ നിന്ന് പോയ 261…

തുടർന്ന് വായിക്കുക

Page 3 of 5

Login

Welcome! Login in to your account

Remember me Lost your password?

Lost Password