All for Joomla The Word of Web Design

ഇന്ത്യ

ജെ.എന്‍ യൂവില്‍ നിന്നും വീണ്ടും വിദ്യാര്‍ത്ഥിയെ കാണാനില്ല

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിയുടെ തിരോധാന വാര്‍ത്തയില്‍ വീണ്ടും കലുഷിതമായി ജെ.എന്‍.യു. ക്യാമ്പസില്‍ നിന്നും ഗവേഷണ വിദ്യാര്‍ഥിയെ കാണാതായതാണ് ജെ.എന്‍.യുവിനെ വീണ്ടും തിരോധാന വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. ജീവശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയായ മുകുള്‍ ജയിന്‍ ആണ് ഇത്തവണ കാണാതായിരിക്കുന്നത്. ജനുവരി എട്ടിന് ഉച്ചയ്ക്കു ശേഷമാണ് മുകുലിനെ…

തുടർന്ന് വായിക്കുക

ഡല്‍ഹിയില്‍ ജിഗ്‌നേഷ് മേവാനിയുടെ യുവ ഹുങ്കാര്‍ റാലി

ന്യൂഡല്‍ഹി: സംഘപരിവാറിനും നരേന്ദ്ര മോദി സര്‍ക്കാരിനും താക്കീതായി ഡല്‍ഹിയില്‍ ജിഗ്‌നേഷ് മേവാനിയുടെ യുവ ഹുങ്കാര്‍ റാലി. ഒരു കൈയ്യില്‍ മനുസ്മൃതിയും മറു കൈയ്യില്‍ ഇന്ത്യന്‍ ഭരണഘടനയുമേന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി മേവാനിയുടെ നേതൃത്വത്തിലുള്ള പ്രകടനം. ഇവയില്‍ ഏതാണു മോദിയും ബിജെപിയും തെരഞ്ഞെടുക്കുന്നതെന്നു…

തുടർന്ന് വായിക്കുക

ഡല്‍ഹിയില്‍ ജിഗ്‌നേഷ് മേവാനിയുടെ യുവ ഹുങ്കാര്‍ റാലി.

ന്യൂഡല്‍ഹി: സംഘപരിവാറിനും നരേന്ദ്ര മോദി സര്‍ക്കാരിനും താക്കീതായി ഡല്‍ഹിയില്‍ ജിഗ്‌നേഷ് മേവാനിയുടെ യുവ ഹുങ്കാര്‍ റാലി. ഒരു കൈയ്യില്‍ മനുസ്മൃതിയും മറു കൈയ്യില്‍ ഇന്ത്യന്‍ ഭരണഘടനയുമേന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി മേവാനിയുടെ നേതൃത്വത്തിലുള്ള പ്രകടനം. ഇവയില്‍ ഏതാണു മോദിയും ബിജെപിയും തെരഞ്ഞെടുക്കുന്നതെന്നു…

തുടർന്ന് വായിക്കുക

സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കാനുള്ള ഹര്‍ജ്ജി പരിഗണിച്ച് സുപ്രീം കോടതി

സ്വവര്‍ഗ്ഗരതി നിയവിരുദ്ധമാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 377 പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജ്ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക…

തുടർന്ന് വായിക്കുക

ആധാര്‍:കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനുണ്ടെന്ന് ലേഖിക

ന്യൂഡല്‍ഹി: 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനുണ്ടെന്ന് ലേഖിക. പുറത്ത് വന്നത് മഞ്ഞ് മലയുടെ അറ്റം മാത്രമാണെന്നും അന്വേഷണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉടന്‍ ജനങ്ങളിലെത്തുമെന്നും ദി ട്രിബ്യൂണല്‍ ലേഖിക രചന ഖൈറ വ്യക്തമാക്കി. സര്‍ക്കാര്‍…

തുടർന്ന് വായിക്കുക

ലാലു പ്രസാദ് യാദവിന്റെ ഏക സഹോദരി ഗംഗോത്രി(73) മരിച്ചു.

പാട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഏക സഹോദരി ഗംഗോത്രി(73) മരിച്ചു. കാലിത്തീ്റ്റ കുംഭകോണ കേസില്‍ ലാലുവിന് തടവുശിക്ഷ ലഭിച്ചത് അറിഞ്ഞ ആഘാതത്തിലാണ് അവരുടെ മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലാലുവിന് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു ഗംഗോത്രി. സഹോദരന്‍…

തുടർന്ന് വായിക്കുക

ഗാന്ധിയെ കൊന്നത് നാഥുറാം ഗോഡ്‌സെ തന്നെയെന്ന് അമിക്കസ് ക്യൂരി.

ന്യൂഡല്‍ഹി: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്നത് നാഥുറാം ഗോഡ്‌സെ തന്നെയെന്ന് അമിക്കസ് ക്യൂരി. ഇക്കാര്യത്തില്‍ സംശയത്തിനോ ദുരൂഹതയ്‌ക്കോ സ്ഥാനമില്ലെന്നും അമിക്കസ് ക്യൂരി സുപ്രിം കോടതിയെ അറിയിച്ചു. നാലു വെടിയുണ്ടയേറ്റാണ് ഗാന്ധിജി മരിക്കുന്നതെന്നും എന്നാല്‍, ഇതില്‍ നാലാമത്തേത് നാഥുറാം ഗോഡ്‌സെയില്‍ നിന്നല്ലെന്നും ഇക്കാര്യത്തില്‍…

തുടർന്ന് വായിക്കുക

നരേന്ദ്രമോദിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ മദ്രസകളിലും പ്രദര്‍ശിപ്പിക്കണമെന്ന്

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സംസ്ഥാനത്തെ എല്ലാ മദ്രസകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളായിരിക്കണം ഇതിന് മുന്നില്‍ നില്‍ക്കേണ്ടതെന്നും യാഥാസ്ഥിതിക കാഴ്ചപ്പാടില്‍ നിന്ന് പുറത്തുവരാന്‍ മദ്രസകള്‍ തയ്യാറാകണമെന്നും റാവത്ത് പറഞ്ഞു. എല്ലാ സര്‍ക്കാര്‍…

തുടർന്ന് വായിക്കുക

യു.പിയിലെ ബറേലി ജില്ലയില്‍ വീണ്ടും പട്ടിണി മരണം.

  ലക്‌നൗ: മേക്കിംഗ് ഇന്ത്യയെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോള്‍ യു.പിയിലെ ബറേലി ജില്ലയില്‍ വീണ്ടും പട്ടിണി മരണം. ജന്മനാ ശരീരം തളര്‍ന്നുപോയ 42 കാരനാണ് 90 കാരിയായ മാതാവിന്റെ മടിയില്‍ തലവെച്ച് അന്ത്യസ്വാസം വലിച്ച് മരിച്ചത്. കുഡാരിയ ഇഖ്‌ലാസ്പൂര്‍ ഗ്രാമവാസിയായ നെംചന്ദ്രയെന്ന യുവാവാണ് മരിച്ചത്….

തുടർന്ന് വായിക്കുക

മഹാരാഷ്ട്രയില്‍16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 300 പേരെ പിടികൂടി.

മുംബൈ: മഹാരാഷ്ട്രയില്‍ ദലിത് സംഘടനകള്‍ കഴിഞ്ഞദിവസം നടത്തിയ ബന്ദുമായി ബന്ധപ്പെട്ട് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 300 പേരെ പിടികൂടി. സാമുദായിക അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ കോലാപൂര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ബന്ദിനിടെ 200ലധികം സര്‍ക്കാര്‍ ബസ്സുകളാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. കഴിഞ്ഞദിവസം…

തുടർന്ന് വായിക്കുക

Page 4 of 5

Login

Welcome! Login in to your account

Remember me Lost your password?

Lost Password