All for Joomla The Word of Web Design

സിനിമ

പറഞ്ഞവ വളച്ചൊടിച്ചു പ്രസിദ്ധികരിക്കുന്നത് അപലപനീയം.സജിത മഠത്തില്‍

  സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടന്ന സെമിനാറില്‍ ഞാന്‍ പരാമര്‍ശിച്ച ചില വിഷയങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന നിലയിലാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.തൊഴിലിടം, പുരഷന്മാര്‍ എന്ന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്.തൊഴിലിടങ്ങള്‍ സുരക്ഷിതമല്ലാതാകുന്ന കാരണങ്ങള്‍ വിശദീകരിച്ച…

തുടർന്ന് വായിക്കുക

എത്ര ശ്രദ്ധിച്ചിട്ടും ശ്രദ്ധയുടെ സമയം മോശം

സൈന നെഹ്‌വാളിന്റെ ബയോപിക്കായിരുന്നു പുതുവര്‍ഷത്തില്‍ ശ്രദ്ധ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രം. പോയവര്‍ഷത്തെ പരാജയങ്ങളെല്ലാം ഈ ചിത്രം മറികടക്കുമെന്ന ചിന്തയിലായിരുന്നു ശ്രദ്ധ. ചിത്രത്തിന്റെ തയാറെടുപ്പിന്റെ ഭാഗമായി ശ്രദ്ധ, സൈന നെഹവാളിനെ പലവട്ടം നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍…

തുടർന്ന് വായിക്കുക

പദ്മാവത് ജനുവരി 25 ന് റിലീസിന്

വിവാദങ്ങള്‍ക്കും അനിശ്ചിത്വങ്ങള്‍ക്കും ഒടുവില്‍ ദീപികാ പദുക്കോണിന്റെ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ജനുവരി 25 ന് റിലീസിന് ഒരുങ്ങുകയാണ്. പദ്മാവതി എന്ന് നാമകരണം ചെയ്തിരുന്ന ചിത്രത്തിന് ഏറെ എതിര്‍പ്പുകളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് അഞ്ച്…

തുടർന്ന് വായിക്കുക

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കാലിഫോര്‍ണിയ: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍ പുരസ്‌കാരം നേടി. സീരീസിലെ അഭിനയ മികവിന് എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. ദി ഈസ് അസ് എന്ന ടിവി സീരീസ്…

തുടർന്ന് വായിക്കുക

പാ​ർ​വ​തി​ക്കു നേ​രെ​യു​ള്ള സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളി​ൽ ഒ​രാ​ളെ​കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

  കൊ​ച്ചി: ന​ടി പാ​ർ​വ​തി​ക്കു നേ​രെ​യു​ള്ള സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളി​ൽ ഒ​രാ​ളെ​കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി റോ​ജ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​റ​ണാ​കു​ളം സൗ​ത്ത് സി​ഐ സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ല്ല​ത്തെ​ത്തി റോ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​വ​തി​യെ…

തുടർന്ന് വായിക്കുക

ആടുജീവിതം ഷൂട്ടിംഗിനൊരുങ്ങുന്നു.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന “ആടുജീവിതം’ ഷൂട്ടിംഗിനൊരുങ്ങുന്നു. ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ സത്യമെങ്കിൽ അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലാണ് സിനിമയാകുന്നത്. സിനിമ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൃഥ്വിരാജിന്‍റെ തിരക്കുകൾ കാരണം ഷൂട്ടിംഗ്…

തുടർന്ന് വായിക്കുക

നടി പാർവതിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റിന് സാധ്യത

കൊ​ച്ചി: ന​ടി പാ​ർ​വ​തി​യു​ടെ പ​രാ​തി​യി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി പോ​ലീ​സ്. പ​രാ​തി​യി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ​രാ​തി​ക്കൊ​പ്പം ന​ടി ന​ൽ​കി​യ 23 പേ​രു​ടെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പോ​സ്റ്റു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം…

തുടർന്ന് വായിക്കുക

Page 2 of 2

Login

Welcome! Login in to your account

Remember me Lost your password?

Lost Password