All for Joomla The Word of Web Design

ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ജിയോ കോയിൻ ഫെബ്രുവരിയിൽ

മുംബൈ: റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ഫെബ്രുവരിയിൽ വിപണിയിലെത്തും. ജിയോ കോയിൻ എന്ന് പേരിട്ടിരിക്കുന്ന കറൻസി മുകേഷ് അംബാനി‍യുടെ മകൻ ആകാശ് അംബാനിയാണ് ത‍യാറാക്കുന്നത്.ഇതിന്‍റെ മൈനിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ബിറ്റ്കോയിന്‍ വില 20000 ഡോളര്‍ എത്തിയതോടെയാണ് ഇന്ത്യയിലും ക്രിപ്‌റ്റോകറ്‌സികളില്‍ താല്പര്യം ശക്തമായത്. ഇന്ത്യയില്‍ 9 എക്‌സ്‌ചേഞ്ചുകളിലിയായി 20 ലക്ഷം പേര് ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജിയോ കോയിന്‍റെ ലോഞ്ചിംഗിൽ വില കുറവായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password