All for Joomla The Word of Web Design

ആ​ശ്വാ​സ​ വാ​ക്കു​ക​ളു​മാ​യി മ​ഞ്ജു വാ​ര്യ​ർ പൂ​ന്തു​റ​യിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​വ​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​വാ​​​ക്കു​​​ക​​​ളു​​​മാ​​​യി ന​​​ടി മ​​​ഞ്ജു​​​വാ​​​ര്യ​​​ർ പൂ​​​ന്തു​​​റ​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ പൂ​​​ന്തു​​​റ​​​യി​​​ൽ എ​​​ത്തി​​​യ മ​​​ഞ്ജു ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ പെ​​​ട്ടു മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​യും കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി അ​​​വ​​​രു​​​ടെ ഭാ​​​ര്യ​​​മാ​​​രെ​​​യും അ​​​മ്മ​​​മാ​​​രെ​​​യും മ​​​ക്ക​​​ളെ​​​യും ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു. ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു പ​​​ക​​​ര​​​മാ​​​വി​​​ല്ല മ​​​റ്റൊ​​​ന്നും എ​​​ന്നു ത​​​നി​​​ക്ക് അ​​​റി​​​യാ​​​മെ​​​ന്നും എ​​​ങ്കി​​​ലും അ​​​മ്മ​​​മാ​​​രു​​​ടെ​​​യും സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ​​​യും വേ​​​ദ​​​ന​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​നാ​​​ണ് താ​​​ൻ എ​​​ത്തി​​​യ​​​തെ​​​ന്നും മ​​​ഞ്ജു പ​​​റ​​​ഞ്ഞു. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഉ​​​റ്റ​​​വ​​​രെ​​​യും ഉ​​​ട​​​വ​​​രെ​​​യും കാ​​​ണാ​​​ത്ത​​​തി​​​ന്‍റ വേ​​​ദ​​​ന​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ മ​​​ഞ്ജു​​​വി​​​നു മു​​​ന്നി​​​ലും ത​​​ങ്ങ​​​ളു​​​ടെ വേ​​​ദ​​​ന​​​ക​​​ളു​​​ടെ​​​യും ദു​​​രി​​​ത​​​ങ്ങ​​​ളു​​​ടെ​​​യും കെ​​​ട്ടു​​​ക​​​ളഴി​​​ച്ചു. ഉ​​​റ്റ​​​വ​​​രു​​​ടെ മു​​​ഖം അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​ന്നു കാ​​​ണാ​​​ൻ പോ​​ലും ക​​​ഴി​​​യാ​​​ത്ത​​വ​​രു​​​ടെ നൊ​​മ്പ​​​രം മ​​​ഞ്ജു​​​വി​​​ന്‍റെ ക​​​ണ്ണു​​​ക​​​ളെ​​​യും ഈ​​​റ​​​ന​​​ണി​​​യി​​​പ്പി​​​ച്ചു. മ​​​ഞ്ജു വാ​​​ര്യ​​​ർ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ അ​​​വ​​​ർ​​​ക്കൊ​​​പ്പം ചെ​​​ല​​​വ​​​ഴി​​​ച്ച ശേ​​​ഷ​​​മാ​​​ണു മ​​​ട​​​ങ്ങി​​​യ​​​ത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password