All for Joomla The Word of Web Design

Author Details

ദു​ബാ​യ്:  ചെ​റു​കി​ട പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളാ​യ ബഖാല​ക​ളു​ടെ വി​സ്തൃ​തി​യും മോ​ടി​യും കൂ​ട്ട​ണ​മെ​ന്നും, ഘ​ട​ന​യി​ല്‍ മാ​റ്റം ​വ​രു​ത്ത​ണ​മെ​ന്നു​മു​ള്ള ഉ​ത്ത​ര​വ് മ​ഹാ​ഭൂ​രി​പ​ക്ഷ​വും മ​ല​യാ​ളി​ക​ളാ​യ ബ​ഖ​ല ഉ​ട​മ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.ഗള്‍ഫിലെ അവികസിത പ്രദേശങ്ങളിലും...

തുടർന്ന് വായിക്കുക

മാലി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്നലെ രാത്രി സൈന്യം മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും പോലിസ്...

തുടർന്ന് വായിക്കുക

അബുദബി: കനത്ത മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അബുദബിയില്‍ 44 വാഹനങ്ങള്‍ നിരയായി കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില...

തുടർന്ന് വായിക്കുക

കൊല്ലം: പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89)  കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.  കഥകളിയില്‍ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം...

തുടർന്ന് വായിക്കുക

തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തും പ്രതിഷേധം ആളികത്തുമ്പോള്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍.എസ്.എസ് ആക്രമണത്തെ ന്യായീകരിച്ചു കൊണ്ട് പ്രതീഷ് വിശ്വനാഥ്. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവായ വിശ്വനാഥ്...

തുടർന്ന് വായിക്കുക

ദയവായി കണ്ണടയുടെ പേരില്‍ സ്പീക്കറെ ക്രൂശിക്കരുത്, ഒന്നുകില്‍ അബദ്ധം അതല്ലങ്കില്‍ മറ്റുള്ളവരുടെ പിശക് മാത്രമാണ് ഈ വിഷയത്തില്‍ സംഭവിച്ചത്. അദ്ദേഹം വൈസ് ചെയര്‍മാനും ഞാന്‍ മെമ്പര്‍...

തുടർന്ന് വായിക്കുക

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈയില്‍ അനുവദിക്കപ്പെട്ട വീടുകളുടെയും ഭൂമികളുടെയും വില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ട്...

തുടർന്ന് വായിക്കുക

Page 137 of 161

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar