ബെസ്റ്റ് ഓഫറുമായി ബെസ്റ്റ് കാര്‍ഗോ ഹോര്‍ലാന്‍സില്‍.
ദുബൈ : ബെസ്റ്റ് കാര്‍ഗോയുടെ പുതിയ ബ്രാഞ്ച് ദൂബൈ ഹോര്‍ലാന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈയിലെ വ്യാപാര വ്യവസായ രംഗത്ത പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സീബ്രീസ് ഗ്രൂപ്പ് ചെയര്‍മാന്‍ റഷീദ് ബാബു പുളിക്കല്‍,ബെസ്റ്റ് കാര്‍ഗോ മാനേജിംഗ് ഡയരക്ടര്‍ റഷീല്‍ പുളിക്കല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.ഇരുപത്തഞ്ച് വര്‍ഷമായി സൗദിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബെസ്റ്റ് കാര്‍ഗോയുടെ യു.എ.ഇ യിലെ അഞ്ചാമത്തെയും ജി.സി.സിയിലെ പത്താമത്തേയും ശാഖയാണു ദുബൈ ദെയ്‌റ ഹോര്‍ അല്‍ അന്‍സിലെ തലാല്‍ സൂപ്പര്‍മാര്‍ക്ക്റ്റിനു സമീപം വമ്പിച്ച ഓഫറുകളോട് കൂടി പ്രവര്‍ത്തനം ആരംഭിച്ചത്.
സൗദിയില്‍ അഞ്ച് ബ്രാഞ്ചുകളും ഇന്ത്യയില്‍ 20 ഇല്‍ പരം ഡെലിവറി ബ്രാഞ്ചെസ്‌കളുും ഉണ്ട്. കൂടാതെ ഇന്ത്യയില്‍ എല്ലാ മേജര്‍ എയര്‍പോര്‍ട്ടുകളിലും ഇന്റര്‍ നാഷ്ണല്‍ കൊറിയര്‍ ലൈസന്‍സോടെ ഇന്ത്യയില്‍ എവിടെയും സ്വന്തമായി ഡെലിവറി സൗകര്യം ഉള്ള ആദ്യത്തെ കാര്‍ഗോ കമ്പനി എന്ന പ്രതോ്യകതയും ബെസ്റ്റ് കാര്‍ഗോക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഇന്ത്യയിലെ എല്ലാ എയര്‍പോര്‍്ട്ടുകളിലും ഒരു ബുദ്ധിമുട്ടും കൂടാതെ കസ്റ്റംസ് ക്ലീയറെന്‍സ് എടുത്ത് ഏഴ് ദിവസം കൊണ്ട് ഡെലിവറി കൊടുക്കുവാനും ബെസ്റ്റ് കാര്‍ഗോക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയിലും യു.എ.ഇയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സെന്റര്‍ ബെസ്റ്റ് കാര്‍ഗോ യുടെ മറ്റൊരു സവിശേഷതയാണ്.കാര്‍ഗോ പരമായ എല്ലാ സംശയങ്ങള്‍ക്കും ഇന്ത്യന്‍ കസ്റ്റംസ് ഡ്യൂട്ടി സംശയങ്ങള്‍ക്കും ടി.ആര്‍ (Transfer of Residence) പരമായ എല്ലാ സംശയങ്ങള്‍ക്കും ബെസറ്റ് കാര്‍ഗോയെ സമീപിക്കാവുന്നതാണ്.ഉദ്ഘടന ചടങ്ങില്‍ വെച്ച് നടത്തിയ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി പ്രവാസികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നും മികച്ച പ്രതികരണം ആണെന്നും ഏറ്റവും നല്ല സര്‍വീസ് ഇനിയും നല്കാന്‍ സാധിക്കും എന്നും തുടര്‍ന്നും സഹായ സഹകാരങ്ങള്‍ ഉണ്ടാകണമെന്നും ഈ വര്‍ഷം അവസാനത്തോട് കൂടി യുയഎ.ഇയിലെ എല്ലാ എമിറേറ്റുകളിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലേക് വ്യാപിപ്പിക്കുമെന്നും ബെസ്റ്റ് കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ റഷീല്‍ പുളിക്കല്‍ അറിയിച്ചു. ലോകത്തെവിടേക്കും കടല്‍ ആകാശം വഴി കുറഞ്ഞ സമയത്തിനുള്ളില്‍ കാര്‍ഗോ സുരക്ഷിതമായി എത്തിക്കാന്‍ ബെസ്റ്റ് കാര്‍ഗോക്ക് ഇന്ന് സംവ്വിധാനമുണ്ട്.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക. 800 2744
0 Comments