ആരോഗ്യം

പ്രവാസികളിൽ ഹാർട്ട് അറ്റാക്ക്, സ്ട്രോക് എന്നിവ അധികരിച്ചു. ഡോക്ടർ ആസാദ് മൂപ്പൻ.

  ദുബൈ : ഹാർട്ട് അറ്റാക്ക്, സ്ട്രോക് എന്നിവ പ്രവാസികളിൽ അധികരിച്ചതായി ആസ്റ്റർ ഡി. എം ഹെൽത്ത് കെയർ സ്ഥാപനങ്ങളുടെ ഫൗണ്ടർ ചെയർമാനും  മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ ഭാഗമായ  മാനസിക  സംഘർഷങ്ങളും,അമിത ഭക്ഷണവും, വ്യായാമകുറവും…

തുടർന്ന് വായിക്കുക

കടയിൽ നിന്ന് വാങ്ങുന്ന മയോന്നൈസ് ആരോഗ്യകരമല്ല.

ഷാർജ ;നല്ല രീതിയിൽ രൂപകൽപന ചെയ്യുമ്പോളാണ് നല്ല സാലഡിന്റെ രുചി നിർണ്ണയിക്കപ്പെടുന്നതെന്നു പലതരം പച്ചക്കറികളും കോഴിയിറച്ചിയും ഉപയോഗിച്ച് സാലഡ് തയ്യാറാക്കി പ്രദർശിപ്പിച്ച അറബ് പോഷകാഹാര വിദഗ്ധ നൂർഹാൻ കണ്ടിൽ പറഞ്ഞു ‘ചേരുവകളുടെ തെറ്റായ സംയോജനം ഉപയോഗിക്കുന്നത് ഔഷധസസ്യങ്ങൾക്കും പച്ചക്കറികൾക്കും കയ്പേറിയതാക്കും അവർ…

തുടർന്ന് വായിക്കുക

സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു.

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പനിയുള്ള ഗര്‍ഭിണികളില്‍…

തുടർന്ന് വായിക്കുക

ഇരുട്ടിലെ കണ്ണുകളില്‍ പറഞ്ഞ കോവിഡ് 19,ലോകത്തെ വിറപ്പിക്കുമ്പോള്‍

ഇന്ത്യയില്‍ മത വൈറസ് (പൗരത്വ നിയമ ഭേദഗതി നിയമം) പടര്‍ന്നുപിടിക്കുമ്പോള്‍ ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന ഭീതിതമായ അവസ്ഥയിലാണ്. ഇന്നലെ കോഴിക്കോടുനിന്നും ഇതിഹാദ് എയര്‍ലൈന്‍സില്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ കൊവിഡ്19 എന്ന അതിഭീകരനായ വൈറസ് ചൈനയ്ക്കു പുറത്തും താണ്ഡവമാടുന്ന കഥകള്‍…

തുടർന്ന് വായിക്കുക

വെസ്റ്റ് നൈല്‍ വൈറസ്, ജാഗ്രത പാലിക്കുക…

മലപ്പുറത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതായി അധികൃതര്‍. മലപ്പുറം വേങ്ങര സ്വദേശിയായ ആറുവയസ്സുകാരനാണ് വെസ്റ്റ്‌നൈല്‍ രോഗം ബാധിച്ച് മരണപ്പെട്ടിരിയ്ക്കുന്നത്. കടുത്ത പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍…

തുടർന്ന് വായിക്കുക

കടലും കരയും വെന്തുരുകുന്നു. മുന്നറിയിപ്പ് സുക്ഷിക്കുക

കോഴിക്കോട്. കേരളം കനത്ത ചൂടില്‍ പൊരിയുന്നു. മാനം ചിലപ്പോള്‍ മേഘാവൃതമാണെങ്കിലും മഴ പെയ്യാത്തതാണ് കനത്ത ചൂടിന് കാരണമെന്നാണ് നാട്ടുകാരുടെ ഭാഷ്യം. പാടങ്ങളില്‍ കൊയ്ത്തും മെതിയും നടക്കുന്ന ഈ സമയത്ത് വേനല്‍ ശക്തമായത് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ലഭ്യത കുറവില്‍ ദുരിതം…

തുടർന്ന് വായിക്കുക

നിപ വൈറസിനെതിരെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ വര്‍ഷം 21 പേരുടെ മരണത്തിനും വലിയ ആശങ്കകള്‍ക്കും വഴിവെച്ച നിപ വൈറസ് പൂര്‍മ്ണമായും മുക്തമായിട്ടില്ലെന്ന ജാഗ്രതാ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രികളിലും ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും ജനങ്ങള്‍ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഏത് വിധത്തിലാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന നിര്‍ദ്ദേശമാണ്…

തുടർന്ന് വായിക്കുക

സൂക്ഷിക്കുക, എലിപ്പനി വില്ലനായി മാറുന്നു.

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. :………….രോഗപ്പകര്‍ച്ചയും പ്രത്യാഘാതവും…………: രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ്‌ടോസ്‌പൈറ കുടിയിരിക്കുന്നത്. രോഗം…

തുടർന്ന് വായിക്കുക

കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനിബാധ.

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനിബാധ.നിപ വൈറസ് ബാധയുടെ ആകുലതകളും ആശങ്കകളും പൂര്‍ണ്ണമായും വിട്ടകലുന്നതിനു മുമ്പാണ് വെസ്റ്റ്‌നൈല്‍ പനിബാധ സ്ഥിരീകരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സിസ്റ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊതുകാണ് രോഗം പരത്തുന്നതില്‍…

തുടർന്ന് വായിക്കുക

മലദ്വാര രോഗങ്ങളും ആയുര്‍വ്വേദ ചികിത്സയും

നമ്മുടെ ഇപ്പോഴത്തെ ഭക്ഷണ രീതിയും വ്യായാമക്കുറവും നിരവധി രോഗങ്ങളെയാണ് ക്ഷണിച്ചു വരുത്തുന്നത്. ദഹന -വിസര്‍ജ്ജന പ്രക്രിയ ശരിയായി നടക്കാത്ത ശരീരത്തില്‍ ഉടലെടുക്കുന്ന രോഗങ്ങളില്‍ ഏറെയും മലദ്വാരത്തിലാണ് കേന്ദ്രീകരിക്കുന്നത്. നടക്കാനും ഇരിക്കാനും പറ്റാതെ ഇത്തരം രോഗികള്‍ക്ക് ജീവിതം വലിയ പ്രയാസമായി തീരുന്നു. ഇരുന്നുള്ള…

തുടർന്ന് വായിക്കുക

Page 1 of 2

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar