All for Joomla The Word of Web Design

ആരോഗ്യം

ഷമാം പഴത്തിനു ഗള്‍ഫില്‍ വിലക്ക്.ബാക്ടീരിയ ബാധ കഴിക്കുന്നവര്‍ മരിക്കുന്നു:

ഗള്‍ഫില്‍ ഏറെ പ്രചാരമുള്ള ഫ്രൂട്‌സ് ആണ് ഷമാം.ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു.എ.ഇയില്‍ വിലക്ക്. ഇവ യു.എ.ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു.എ.ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക…

തുടർന്ന് വായിക്കുക

തക്കാളി ചില്ലറക്കാരനല്ല

ആരോഗ്യപരിപാലനത്തില്‍ തക്കാളി ചില്ലറക്കാരനല്ല. ചുമന്നു തുടുത്ത തക്കാളി പലപ്പോഴും കറികളില്‍ പുളിക്കു മാത്രം ചേര്‍ക്കുന്നതാണെങ്കിലും ശരീരത്തില്‍ തക്കാളിയുടെ ആവശ്യകത വളരെ വലുതാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. പ്രാ​യ​മാ​യ​വ​രു​ടെയും ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി ഗുണപ്രദം. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യും കാ​ൽ​സ്യ​വും എ​ല്ലു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നും…

തുടർന്ന് വായിക്കുക

ക്യാന്‍സര്‍ കോശങ്ങളെ പുര്‍ണമായും പ്രതിരോധിക്കാവുന്ന മരുന്ന് വികസിപ്പിച്ചു

ന്യൂ​യോ​ർ​ക്ക്: ക്യാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധി​ക്കാ​വു​ന്ന മ​രു​ന്ന് വി​ക​സി​പ്പി​ച്ച് സ്റ്റാ​ൻ​ഫോ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി ഗ​വേ​ഷ​ക​ർ. എ​ലി​ക​ളി​ൽ അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​നാ​യ​താ​യി ഗ​വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഡോ​ക്റ്റ​ർ റൊ​ണാ​ൾ​ഡ് ലെ​വി. ര​ണ്ടു പ്ര​തി​രോ​ധ ഏ​ജ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക്യാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ തു​ര​ത്തു​ക. അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​തോ അ​ർ​ബു​ദം…

തുടർന്ന് വായിക്കുക

ഉയർന്ന രക്തസമ്മർദം

ഉയർന്ന രക്തസമ്മർദമുള്ളവർക്ക് രക്തധമനിയിലെ സമ്മർദം എല്ലായ്പ്പോഴും അസാധാരണമാംവിധം ഉയർന്ന നിരക്കിലായിരിക്കും. ഉയർന്ന രക്തസമ്മർദമുള്ളവരിൽ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാൽ ഇക്കൂട്ടർ വർഷങ്ങൾ കഴിയുന്തോറും ഹൃദയസംബന്ധമായ അസുഖങ്ങൾ, തളർവാതം, കിഡ്നി സംബന്ധമായ തകരാറുകൾ എന്നിവയിലേക്ക് എത്തിച്ചേരാം. ഉയർന്ന രക്തസമ്മർദമുള്ളവരുടെ ഭക്ഷണക്രമത്തെ ക്കുറിച്ച് അറിയാം….

തുടർന്ന് വായിക്കുക

ബ്ലീഡിങ് ഐ ഫിവര്‍ എന്ന മാരക രോഗം പടരുന്നതില്‍ ആശങ്ക

ന്യൂയോര്‍ക്ക്: ബ്ലീഡിങ് ഐ ഫിവര്‍ എന്ന മാരക രോഗം പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലാണ് ബ്ലീഡിങ് ഐ ഫിവര്‍ പടരുന്നത്. ഇതിനകം മൂന്നു പേര്‍ മരിച്ചു. രണ്ടു വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ വ്യാപിച്ച എബോളയേക്കാള്‍ ഗുരുതരമാണ് ബ്ലീഡിങ് ഐ…

തുടർന്ന് വായിക്കുക

അമിത വണ്ണം കുറയാന്‍: രാവിലെ വയര്‍ നിറയെ കഴിച്ചോളു…

രാവിലെ ഭക്ഷണം പലര്‍ക്കും പേരിനു മാത്രമാണ്. കുട്ടികള്‍ രാവിലെ ഒന്നും കഴിക്കുന്നില്ലെന്ന പരാതിയാണ് മാതാപിതാക്കള്‍ക്കുള്ളത്. മുതിര്‍ന്നവര്‍ ജോലി സ്ഥലത്തേക്കുള്ള ഓട്ടത്തിന്നിടയില്‍ ഒന്നും കഴിക്കാതെ പ്രഭാതം തള്ളിനീക്കുകയാണ് പതിവു. ഗള്‍ഫുകാരാണ് രാവിലത്തെ ഭക്ഷണം പലപ്പോഴും ഒഴിവാക്കുന്നവര്‍.സ്വന്തമായി ഉണ്ടാക്കുന്നവര്‍ രാവിലെ ഫുഡ് ഉപേക്ഷിക്കുന്നതില്‍ മുന്‍…

തുടർന്ന് വായിക്കുക

നിത്യ യൗവനം വേണോ? എങ്കില്‍ തക്കാളി ജ്യൂസ് പതിവാക്കൂ…

ശരീരത്തിന് നിത്യ സൗവനം വേണോ? എങ്കില്‍ തക്കാളി ജ്യൂസ് പതിവാക്കിയാല്‍ മതി. ത്വക്കിനും മു ടിക്കും തക്കാളി ജ്യൂസ് ഏറെ നന്നെന്നാണ് വിദഗ്ദരുടെ അഭിപ്രായം. സ്വയം തയ്യാറാക്കിയ ജ്യൂസ് ആണ് ഏ റെ നല്ലത്. വൈറ്റമിന്‍ എ, കെ, ബി1, ബി2,…

തുടർന്ന് വായിക്കുക

അസിഡിറ്റി,അമിത വണ്ണം ഒരു വലിയ പ്രശ്‌നമാണ്

അസിഡിറ്റി അസിഡിറ്റി ഒരു വലിയ പ്രശ്‌നമാണ്. എപ്പോഴാണ് ഈ അസുഖം ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങളുടെ വയറിലെ ഹൈഡ്രോളിക് ആസിഡിന്റെ അളവ് ഉയര്‍ത്തുകയും അ സിഡിറ്റിയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യും. വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റി മാറാന്‍ സഹായിക്കും. അസിഡിറ്റി അകറ്റുന്നതിന് മാത്രമല്ല…

തുടർന്ന് വായിക്കുക

Page 2 of 2

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar