All for Joomla The Word of Web Design

ഇന്ത്യ

അയോദ്ധ്യക്ഷേത്ര നിര്‍മ്മാണ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

അയോദ്ധ്യ. ഏറെ വിവാധങ്ങള്‍ക്കൊടുവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 40 കിലോ തൂക്കമുള്ള വെള്ളിശിലപാകിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കംകുറിച്ചത്. വേദ മന്ത്രോചേചാരണങ്ങള്‍ക്കും പൂജകള്‍ക്കും ശേഷം ഉച്ചയ്ക്ക് 12.30ന് നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിശിലാസ്ഥാപന കര്‍മം നടത്തിയത്.രാജ്യത്തിന്റെ…

തുടർന്ന് വായിക്കുക

രാമന്‍ ദൈവമല്ല, മനുഷ്യനാണ്. കട്ജു.

രാമന്‍ ദൈവമല്ല, രാജകുമാരനാണ്, മോദിയും സംഘവും അദ്ദേഹത്തെ ജനങ്ങളെ വിഢികളാക്കാനുള്ള ആയുധമാക്കുന്നു’ വിമര്‍ശനവുമായി കട്ജു.ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക് ആശംസകള്‍ ചൊരിയാന്‍ ദേശീയ പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുന്നതിനിടെ പരിഹാസവുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.രാമന്‍ ദൈവമല്ല. മനുഷ്യനാണെന്ന് പറഞ്ഞ…

തുടർന്ന് വായിക്കുക

കെറോണക്കെതിരെ ഗോമൂത്ര പാര്‍ട്ടിയൊരുക്കി ഹിന്ദുമഹാസഭ

കൊറോണ വൈറസിനെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടിയുമായി ഹിന്ദു മഹാസഭ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ മഹാസഭ ഭവനിലാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഇതിന്റെ പോസ്റ്റരും മഹാസഭ പുറത്തുവിട്ടിട്ടുണ്ട്. അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്, യുവസനാത സേവാ…

തുടർന്ന് വായിക്കുക

ഫാറൂഖ് അബ്ദുല്ല മോചിതനായി

ശ്രീനഗര്‍: ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ തടവിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മു-കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്….

തുടർന്ന് വായിക്കുക

കോവിഡ് ഇന്ത്യയില്‍ മരണം രണ്ട്. ജാഗ്രത തുടരുന്നു.

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് 68 കാരിയായ ഡല്‍ഹി സ്വദേശിനി മരിച്ചതോടെ ഇന്ത്യയില്‍ കോവിഡ് മരണം രണ്ടായി. ഡല്‍ഹി ജനക്പുരി സ്വദേശിയായാണ് റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ മരിച്ചത്. ഇറ്റലിയിലും സ്വിറ്റ്‌സര്‍ലന്റിലും സന്ദര്‍ശനം നടത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പിടിപ്പെട്ടതെന്ന്…

തുടർന്ന് വായിക്കുക

കോവിഡ് 19 വ്യാപനം ആശങ്കയോടെ ലോകരാജ്യങ്ങള്‍

കൊറോണ വൈറസ് വ്യാപനം അതിവേഗം നടക്കുന്നതായി ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ചതോടെ ലോകം കടുത്ത ആശങ്കകളിലേക്ക് നീങ്ങുന്നു.ലോകത്താകമാനം ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 3300 ആയി. 96,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇറ്റലിയില്‍ കൊറോണ വൈറസ്…

തുടർന്ന് വായിക്കുക

കോവിഡ് 19 ഇന്ത്യയില്‍ 42 പേര്‍ക്ക് .

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 (കൊറോണ വൈറസ്) ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ നേരത്തെ തായ്ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം…

തുടർന്ന് വായിക്കുക

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി.

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഏഴായിരത്തോളം അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. ഡല്‍ഹി പൊലീസും സ്ഥലത്തുണ്ട്. കലാപബാധിത പ്രദേശങ്ങളില്‍…

തുടർന്ന് വായിക്കുക

മുസ്ലിം ലീഗ് നേതൃത്വം ആശ്വാസമായി കലാപ ഭൂമിയില്‍. കണ്ടത് നടുക്കുന്ന കാഴ്ച്ചകള്‍

ദില്ലിയിലരങ്ങേറിയത് ഗുജ്റാത്ത് വംശഹത്യയോട് സമാനതയുള്ള ഭീകരത ന്യൂഡല്‍ഹി: സഹോദരങ്ങളുടെ വേദനയില്‍ ആശ്വാസമാകാന്‍ ആദ്യം പാഞ്ഞെത്തിയത് മുസ്ലിം ലീഗ് എം പി മാരും നേതാക്കന്മാരും. നാല്‍പ്പത്തിമൂന്ന് പേരുടെ മരണത്തിനും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് ആശ്വാസവുമായാണ് ലീഗ് ഡല്‍ഹി…

തുടർന്ന് വായിക്കുക

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണം തള്ളി ഡല്‍ഹി

ന്യൂഡല്‍ഹി: കടുത്ത വര്‍ഗീയതയും ഭരണഘടനാ ധ്വംസനവും മാത്രം നടപ്പാക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്നും പുറം തള്ളി ഡല്‍ഹി ജനത ഇന്ത്യയുടെ അഭിമാനം കാത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത വിജയത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടികളാണ് ലഭിച്ചത്. ആ…

തുടർന്ന് വായിക്കുക

Page 1 of 19

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar