ഇന്ത്യ

പാര്‍ക്കിന്‍സണ്‍സ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന അപോമോര്‍ഫിന്‍ ഇന്ത്യയിലും ലഭ്യമായി

ബെംഗളുരു : പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന കുത്തിവയ്ക്കാവുന്ന ഏക മരുന്നായ അപോമോര്‍ഫിന്‍ ഇന്ത്യയിലും ലഭ്യമായിത്തുടങ്ങും. പതിനഞ്ച് വര്‍ഷത്തോളമായി പാശ്ചാത്യരാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഈ മരുന്ന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഇത്രയും കാലം അനുമതിയുണ്ടായിരുന്നില്ല. മയക്കുമരുന്ന് വിഭാഗത്തില്‍പെടുന്ന മോര്‍ഫിനില്‍ നിന്നുല്‍പാദിപ്പിക്കുന്നതാണെന്ന്് കണക്കാക്കിയായിരുന്നു ഈ…

തുടർന്ന് വായിക്കുക

വിജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമെന്ന്, മോദി

ന്യൂഡല്‍ഹി: വിജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജനം നല്‍കിയ വിധി താഴ്മയോടെ അംഗീകരിക്കുന്നു. ബി.ജെ.പിയുടെ തോല്‍വിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തി. ബി.ജെ.പി ഭരണത്തിലേറിയ ശേഷമുള്ള മോദിയുടെ അദ്യ മീഡിയ അഭിമുഖത്തില്‍ പറഞ്ഞു…. നിയമസഭാ ഇലക്ഷനില്‍ മികച്ച വിജയം…

തുടർന്ന് വായിക്കുക

ഇന്ത്യന്‍ രാഷ്ട്രീയം ഇന്ത്യന്‍ രൂപയുടെ നിറംകെടുന്നു.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും മോദി വിശ്വസ്തരുടെ രാജിയും ഇന്ത്യന്‍ രൂപയുടെ നിറംകെടുത്തുന്നു.ഇന്നലെയാണ് കാലാവധി ഇനിയും ബാക്കിയിരിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ അപ്രതീക്ഷിത രാജിന്ദ്രേ ഭരണത്തിന് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചതോടെയാണ് രൂപയുടെ മൂല്യത്തില്‍ ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്….

തുടർന്ന് വായിക്കുക

ക്രോസ് വേഡ് ബുക്ക് സമഗ്ര സംഭാവന പുരസ്കാരം ശശി തരൂരിന്.

തന്‍റെ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യസപര്യക്കുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നുവെന്നു അദ്ദേഹം ശശി തരൂർ പ്രതികരിച്ചു. 2016 മുതലാണ് ക്രോസ് വേഡ് ബുക്ക് സമഗ്ര സംഭാവന പുരസ്കാരം നൽകിത്തുടങ്ങിയത്. സൽമാൻ റുഷ്ദി, വിക്രം സേത്, അമിതാവ് ഘോഷ്, കിരൺ ദേശായി എന്നിവരാണ്…

തുടർന്ന് വായിക്കുക

യോഗി കനത്ത മൗനത്തില്‍.അന്വേഷണം ഗോ വധം നടത്തിയവരെക്കുറിച്ച്.

യോഗി കനത്ത മൗനത്തില്‍.അന്വേഷണം ഗോ വധം നടത്തിയവരെക്കുറിച്ച്.ഗോവധം ആരോപിച്ച് സംഘപരിവാര്‍ നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പശു കശാപ്പ് നടത്തുന്നവര്‍ക്കെതിരെ…

തുടർന്ന് വായിക്കുക

മിഷേലിനെ സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്തു തുടങ്ങി

ന്യൂഡൽഹി: ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ കസ്റ്റഡിയിൽ ചോദ്യം ചെയ്തു തുടങ്ങി. അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരനാണ് ഇയാൾ. 3600 കോടി രൂപയുടെ ഇടപാടിൽ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ സിബിഐ കണ്ടെത്തിയിരുന്നു….

തുടർന്ന് വായിക്കുക

പശുവിന്റെ പേരില്‍ വീണ്ടും ആക്രമം .പോലീസ് ഉദ്യോഗസ്ഥനെ കൊന്നു.

ബുലന്ദ ശഹറില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.പ്രാദേശിക ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്നതും വ്യക്തമായി. ഇയാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സുബോധ്കുമാര്‍ സിങ്ങിനെ എറിഞ്ഞ്…

തുടർന്ന് വായിക്കുക

പാട്‌ന ചാപ്ര റെയില്‍വേ സ്‌റ്റേഷനില്‍ 16 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി.

പാട്‌ന ചാപ്ര റെയില്‍വേ സ്‌റ്റേഷനില്‍ 16 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി. പട്‌ന: മനുഷ്യന്റെ തലയോട്ടികളും അസ്ഥികൂടങ്ങളുമായി ബീഹാറില്‍ ഒരാള്‍ പിടിയില്‍. പതിനാറ് മനുഷ്യ തലയോട്ടികളും 50 അസ്ഥികൂടങ്ങളുമായി ചൊവ്വാഴ്ച പട്‌നയിലെ ചാപ്ര റെയ്ല്‍വെ സ്റ്റേഷനില്‍ നിന്ന് സജ്ഞയ് പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്….

തുടർന്ന് വായിക്കുക

അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍.

ന്യൂഡൽഹി: 2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍. സുരേഷ് നായര്‍ എന്നയാളെയാണ് ഗുജറാത്തില്‍ വെച്ച് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്ഫോടന സാമഗ്രികള്‍ നല്‍കി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. എന്‍ഐഎയുടെ അന്വേഷണത്തില്‍ ബോംബ് കൈമാറിയത് സുരേഷാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്തി കൊടുക്കുന്നവർക്ക്…

തുടർന്ന് വായിക്കുക

അയോധ്യ:സുപ്രീംകോടതിയുടെ പരിഗണയില്‍ നില്‍ക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വെല്ലുവിളി.

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടു വി.എച്ച്.പിയും ശിവസേനയും അയോധ്യയില്‍ വലിയ റാലികളും സമ്മേളനങ്ങളും നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസിനെതിരെയുള്ള മോദിയുടെ പരാമര്‍ശം.അയോധ്യ രാമക്ഷേത്ര ബിജെപി ഉയര്‍ത്തി കൊണ്ടുവരുന്ന വിവാദത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്റെ വിവാദങ്ങളും ഭരണ…

തുടർന്ന് വായിക്കുക

Page 10 of 21

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar