ഇന്ത്യ

ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളും രണ്ടുപേര്‍ കുട്ടികളുമാണ്. 10 പേരുടെ മൃതദേഹങ്ങള്‍ ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിനില്‍ക്കുന്ന രൂപത്തിലായിരുന്നു. പ്രായമുള്ള സ്ത്രീ നിലത്ത് കിടക്കുന്ന നിലയിലും. ഭൂരിഭാഗം…

തുടർന്ന് വായിക്കുക

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 50 ശതമാനം വര്‍ധിച്ചു

സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപം കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ നിക്ഷേപം കൂടിയിരിക്കുന്നത്. കള്ളപ്പണം പിടിക്കാന്‍ വന്ന മോദിയെവിടെ? ബേണ്‍: സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ കാലത്ത് സ്വിസ് ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയരുന്നു. 2017 ല്‍…

തുടർന്ന് വായിക്കുക

രൂ​പ​യു​ടെ വി​ല​യി​ടി​വി​ല്‍ ആ​ഹ്ലാ​ദി​ച്ച്  പ്ര​വാ​സി​ക​ള്‍.

ഇന്ത്യന്‍ രൂപയുടെ വിലയിടിവില്‍ ആഹ്ലാദിച്ച് പ്രവാസലോകം. മാസവാസനമായതിനാല്‍ മിക്ക സ്ഥാപനങ്ങളിലും ഇന്നലെ മുതല്‍ ശമ്പളവിതരണവും നടക്കുന്നതിന്ല്‍ രൂപയുടെ വിലയിടിവു പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് പ്രവാസി സമൂഹം. ഖത്തര്‍ സൗദി,കു​വൈ​റ്റ്, അ​ബു​ദാ​ബി, ദു​ബാ​യ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന​തി​ന്  ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍…

തുടർന്ന് വായിക്കുക

ഛത്രപതി ശിവജി പ്രതിമ നിര്‍മാണത്തിന് മൊത്തം ചെലവ് 2581 കോടി രൂപ

മുംബൈ: ലോകത്തെ ഏറ്റവും ഉയരം ൂടിയ സ്മാരകം എന്ന ഖ്യാതി ചൈനയില്‍ നിന്ന് തട്ടിയെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഛത്രപതി ശിവജി പ്രതിമ നിര്‍മാണത്തിന് 63 കോടി രൂപ കൂടി ചെലവാക്കും. പ്രതിമയുടെ സുരക്ഷാ സൗകര്യങ്ങളൊരുക്കുന്നതിന് മറ്റൊരു 18 കോടിയും നീക്കി വയ്ക്കും….

തുടർന്ന് വായിക്കുക

സ്വത്തു വിറ്റ് കടം വീട്ടാമെന്ന് വിജയ്മല്യ.കള്ളനെന്നു വിളിക്കരുത്‌

ന്യൂഡല്‍ഹി: തന്റെ സ്വത്തു വിറ്റ് കടം വീട്ടാമെന്ന് വിജയ്മല്യ. തന്നെ ബാങ്കുകാര്‍ ഒരു കൊള്ളക്കാരനായി ചിത്രീകരിച്ചുവെന്നും മല്യ പരിതപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ…

തുടർന്ന് വായിക്കുക

കൊലപ്പെടുത്തുന്നതിനു മുൻപ് തന്നെ ആ എട്ടു വയസ്സുകാരിയുടെ ശരീരം നിശ്ചലമായിരുന്നു.

ജമ്മു/ന്യൂഡൽഹി : കൊലപ്പെടുത്തുന്നതിനു മുൻപ് തന്നെ ആ എട്ടു വയസ്സുകാരിയുടെ ശരീരം നിശ്ചലമായിരുന്നു. ഒന്നു ചുണ്ടനക്കാൻ പോലും സാധിക്കാത്തവണ്ണം ആ കുഞ്ഞിനെ നിശബ്ദയാക്കിയ കൊടുംക്രൂരതയുടെ തെളിവുകളാണ് പുറത്ത് വന്നത്. കഠുവ പീഡനക്കേസിൽ കൊല്ലപ്പെട്ട പെൺകുട്ടി ലഹരി വസ്തുക്കളും മരുന്നുകളും നൽകിയതിനെത്തുടർന്ന് കോമയിലായിരുന്നെന്നാണ് ഫൊറൻസിക്…

തുടർന്ന് വായിക്കുക

ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് ആന്ധ്ര എംഎല്‍എ നിമ്മല രാമനായിഡു

ഹൈദരാബാദ്: ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന ആന്ധ്ര എംഎല്‍എ നിമ്മല രാമനായിഡുവിനെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.’പ്രേതഭയം മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ…

തുടർന്ന് വായിക്കുക

നരേന്ദ്രമോദി വിവാഹിതനല്ലെന്ന മധ്യപ്രദേശ് ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍.

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹിതനല്ലെന്ന മധ്യപ്രദേശ് ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍. മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്നിനെപ്പോലെ അഭ്യസ്തവിദ്യയായ ഒരു സ്ത്രീയുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന ഉണ്ടായത് തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് യശോദ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ…

തുടർന്ന് വായിക്കുക

45കാരനായ കാസിമിനെ തല്ലിക്കൊന്നത് ഗോവധം ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്ത്.

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തില്‍ ജനക്കൂട്ടം 45കാരനായ കാസിമിനെ തല്ലിക്കൊന്നത് ഗോവധം ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സമായുദ്ദീനെ ആള്‍ക്കൂട്ടം ചീത്തവിളിക്കുന്നതിന്‍റെയും മര്‍ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ബൈക്കുകള്‍ തമ്മിലിടിച്ചുണ്ടായ തര്‍ക്കമാണ്…

തുടർന്ന് വായിക്കുക

യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന്് നാലു കുട്ടികളടക്കം 5 പേര്‍ മരിച്ചു.

മുംബൈ: നിറത്തിന്റെ പേരിലുള്ള പരിഹാസം സഹിക്കാനാവാതെ യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന്് നാലു കുട്ടികളടക്കം 5 പേര്‍ മരിച്ചു. 122 പേര്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം. കുടുംബത്തിലെ ഒരു ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സല്‍ക്കാരത്തിലാണ് യുവതി…

തുടർന്ന് വായിക്കുക

Page 14 of 21

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar