ഇന്ത്യ

സ്റ്റ്ർ‌ലൈറ്റ് വിരുദ്ധസമരം;തൂത്തുക്കുടിയില്‍ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 12.

തൂത്തുക്കുടി: തെക്കൻ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് ശുദ്ധീകരണ കമ്പനിക്കെതിരേ പ്രക്ഷോഭം നടത്തിയവർക്കെതിരേ പൊലീസ് നടത്തിയ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 12. സംഭവത്തിൽ സർക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. പ്രതിഷേധം നിയന്ത്രണാതീതമായപ്പോൾ ആണ് വെടിവച്ചത് എന്നാണ് തമിഴ്‌നാട് ഡിജിപി  ടി.കെ.രാജേന്ദ്രന്‍റെ…

തുടർന്ന് വായിക്കുക

രാഷ്ട്രീയ നാടകത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് നടന്‍ രജനീകാന്ത്.

ചെന്നൈ: കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് നടന്‍ രജനീകാന്ത്. ഇന്നലെ കര്‍ണാടകയില്‍ നടന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. ബി.ജെ.പി സമയം ചോദിച്ചതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു….

തുടർന്ന് വായിക്കുക

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി.

ബെംഗളൂരു:  കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി. മന്ത്രിസഭ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടാമെന്ന് ധാരണയില്ല. എനിക്ക് കീഴില്‍ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകും. അത് കോണ്‍ഗ്രസില്‍ നിന്നായിരിക്കും. കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13…

തുടർന്ന് വായിക്കുക

കര്‍ണ്ണാടക ഇരുവിഭാഗവും വടംവലിയില്‍.ഗവര്‍ണ്ണറുടെ തീരുമാനം ഉറ്റുനോക്കി രാജ്യം

ബെംഗളൂരു: ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ് യെദിയൂരപ്പയും  കർണാടക ഗവർണർ  വാജുഭായ് ബാലയും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. സത്യപ്രതിജ്ഞ വ്യാഴാഴ്‌ച തന്നെ നടത്തുവാനാണ് ബിജെപിയുടെ തീരുമാനം. ഭൂരിപക്ഷം തെളിയിക്കാനുള്ള എംഎൽഎമാർ തങ്ങളുടെ പക്കലുണ്ടെന്ന് ഗവർണറെ അറിയിച്ചുവെന്നാണ് ഇവിടെ നിന്ന്…

തുടർന്ന് വായിക്കുക

തരൂരിനെതിരേ പ്രേരണക്കുറ്റം

ന്യൂ​ഡ​ൽ​ഹി:സു​ന​ന്ദ പു​ഷ്ക​റുടെ മ​ര​ണ​ത്തി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് എം​പി​യു​മാ​യ ശ​ശി ത​രൂ​രി​നെ പ്ര​തി ചേ​ർ​ത്തു ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ കു​റ്റ​പ​ത്രം. ആ​ത്മ​ഹ​ത്യാപ്രേ​ര​ണ​ക്കു​റ്റ​മാ​ണു ത​രൂ​രി​ന്‍റെ മേ​ൽ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷം വ​രെ ത​ട​വുശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​കൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. നാലുവർഷംനീണ്ട അന്വേ ഷണ ത്തിനൊടുവിലാണു കുറ്റ…

തുടർന്ന് വായിക്കുക

സാനിയ മിര്‍സ ഉംറ നിര്‍വ്വഹിച്ചു.

ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ സുന്ദരി സാനിയ മിര്‍സ ഉംറ നിര്‍വ്വഹിച്ചു.അമ്മയാകാനുള്ള ഒരുക്കത്തിലാണ് സാനിയ മിര്‍സ.ഈ വലിയ സന്തോഷത്തിനിടയില്‍ സാനിയ ഭര്‍ത്താവിനൊപ്പം ഉംറ നിര്‍വഹിച്ചുവെന്നാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരെ അറിയിച്ചത്. ടിറ്ററില്‍ പങ്കുവെച്ച സന്തോഷവാര്‍ത്തയില്‍ മദീനയിലെ മസ്ജിദ് നബവി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് പോസ്റ്റ്…

തുടർന്ന് വായിക്കുക

കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു

ബംഗളൂരു:ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയതിന്…

തുടർന്ന് വായിക്കുക

കർണാടക‍യിലും മോദിതരംഗം; ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്

ബെംഗളൂരു; രാജ്യം ഉറ്റുനോക്കിയ കര്‍ണാടകതെരഞ്ഞെടുപ്പില്‍ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 109ളം സിറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഉച്ചയ്ക്ക് മുമ്പ് കേവലഭൂരിപക്ഷം മറി കടുന്നുവെങ്കിലും പിന്നീട് കോൺഗ്രസ് നില മെച്ചപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി…

തുടർന്ന് വായിക്കുക

120 സീറ്റിലേറെ കിട്ടും; വേണമെങ്കില്‍ എഴുതിത്തരാമെന്ന് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അവകാശ വാദങ്ങള്‍ തുടരുന്നു. ബിജെപി 120ലേറെ സീറ്റ് നേടുമെന്ന കാര്യം വേണമെങ്കില്‍ എഴുതിത്തരാമെന്നാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുടെ ഇന്നത്തെ വാഗ്ദാനം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ…

തുടർന്ന് വായിക്കുക

ചാരക്കേസ്: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ  ചാരക്കേസില്‍ നമ്പിനാരായണനെ കുടുക്കിയതാരെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് സിബിഐ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണന്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഇക്കാര്യത്തില്‍ സിബിഐ നിലപാട് കോടതി ചോദിച്ചപ്പോഴാണ് നമ്പി…

തുടർന്ന് വായിക്കുക

Page 16 of 21

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar