All for Joomla The Word of Web Design

ഇന്ത്യ

രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി

ജയ്പുര്‍: രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. ഭൂമിക്കു മുകളില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും തരികള്‍ കണ്ടതോടെ കൂടുതല്‍ ഗവേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് 11.48 കോടി ടണ്‍ സ്വര്‍ണത്തിന്റെ നിക്ഷേപം കണ്ടെത്തുന്നത് ചെമ്പും ഈയവും സിങ്കും ഉള്‍പ്പെടെ അമൂല്യധാതുക്കളുടെ വന്‍ശേഖരവും ഇവിടെയുണ്ട്….

തുടർന്ന് വായിക്കുക

അ​ബു​ദാ​ബി​യി​ല്‍ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ടു.

അ​ബു​ദാ​ബി: ഇ​സ്‌​ലാ​മി​ക രാ​ജ്യ​മാ​യ യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ല്‍ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ടു. ഗു​ജ​റാ​ത്തി​ലെ സ്വാ​മി​നാ​രാ​യ​ൺ സ​ന്യാ​സി സ​മൂ​ഹ​ത്തി​ന്‍റേ​താ​ണു ക്ഷേ​ത്രം. ഗു​ജ​റാ​ത്തി​ലും ഡ​ൽ​ഹി​യി​ലും അ​മെ​രി​ക്ക​യി​ലെ ന്യൂ​ജെ​ഴ്സി​യി​ലു​മു​ള്ള അ​ക്ഷ​ർ​ധാം ക്ഷേ​ത്ര മാ​തൃ​ക​യി​ൽ ത​ന്നെ​യാ​ണ് അ​ബു​ദാ​ബി​യി​ലും ക്ഷേ​ത്ര​മു​യ​രു​ക. 700…

തുടർന്ന് വായിക്കുക

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നട നോവലിസ്റ്റ് ചന്ദ്രശേഖര കമ്പാറിനെ തിരഞ്ഞെടുത്തു

ന്യൂഡൽഹി:  കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നട നോവലിസ്റ്റ് ചന്ദ്രശേഖര കമ്പാറിനെ തിരഞ്ഞെടുത്തു. സംഘപരിവാർ പിന്തുണയോടെ മൽസരിച്ച പ്രതിഭാറായി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 29നെതിരെ 56 വോട്ടുകൾക്കാണു കമ്പാറിന്റെ ജയം. അക്കാദമിയിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ സംഘപരിവാർ സജീവമാക്കിയിരുന്നു. എന്നാൽ കമ്പാറിന്റെ വിജയം ബിജെപിക്കും സംഘപരിവാറിനുമുള്ള…

തുടർന്ന് വായിക്കുക

ഫാസിസത്തിനെതിരെ ബഹുജന പ്രതിരോധനിര ഉയരണം: പി.വി അബ്ദുല്‍ വഹാബ് എം.പി

രാജ്യത്ത് ശക്തിപ്രാപിക്കുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ദളിത്, മുസ് ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിപ്പിച്ച് ബഹുജന പ്രതിരോധ നിര തീര്‍ത്ത് സംഘപരിവാരശക്തികളെ നേരിടണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഭരണകൂടവും പൗരാവകാശവും സാംസ്‌കാരിക സംഗമം ഉദ്ഘാടനം…

തുടർന്ന് വായിക്കുക

2018 ലെ നീറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു: പരീക്ഷ മെയ് ആറിന്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) മെയ് ആറ് ഞായറാഴ്ച നടത്തും. സി.ബി.എസ്.ഇയാണ് പരീക്ഷ നടത്തുന്നത്.എയിംസ്, ജിപ്മര്‍, പുതുച്ചേരി എന്നിവ ഒഴികെയുള്ള രാജ്യത്തിലെ എല്ലാ മെഡിക്കല്‍ കോളജിലേയും എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആധാര്‍…

തുടർന്ന് വായിക്കുക

നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച കാർഅപകടത്തിൽപെട്ടു. ഒരാൾമരിച്ചു

ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച കാർ രാജസ്ഥാനിലെ ദേശീയപാതയിൽ അപകടത്തിൽപെട്ടു ഒരാൾ  മരിച്ചു. യെശോദ ബെന്നിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ ചിറ്റോർഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഗുജറാത്തിലേക്ക് മടങ്ങും വഴി ഇന്ന്…

തുടർന്ന് വായിക്കുക

ഓഹരി വിപണി തകര്‍ന്നടിഞ്ഞു

മുംബൈ: യു.എസ് ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച ഇന്ത്യന്‍ ഓഹരി സൂചികകളില്‍ കനത്ത തിരിച്ചടിയായി. അമേരിക്കന്‍ ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദ്ദമാണ് സൂചികകളില്‍ കനത്ത നഷ്ടമുണ്ടാക്കിയത്. ഓഹരി സൂചികകള്‍ കുത്തനെ താഴേക്ക് പതിച്ചത് 4.92 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക്…

തുടർന്ന് വായിക്കുക

വി​വാ​ഹം . രണ്ടുപേരുടെ മൗലികാവകാശം

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു​പേ​ർ​ക്ക് വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും അ​തി​ൽ ഇ​ട​പെ​ടാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കോ ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കോ മ​റ്റേ​തെ​ങ്കി​ലും മൂ​ന്നാം​പാ​ർ​ട്ടി​ക്കോ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി. ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ദു​ര​ഭി​മാ​ന​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ചാ​ണ്…

തുടർന്ന് വായിക്കുക

ബജറ്റ് വളര്‍ച്ചയും തളര്‍ച്ചയും ഒറ്റനോട്ടത്തില്‍

ആ​ദാ​യ നി​കു​തി നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല : ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​പ്പോ​ൾ പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ര​ണ്ട​ര​ല​ക്ഷ​ത്തി​ൽ​നി​ന്നു മൂ​ന്നു ല​ക്ഷ​മെ​ങ്കി​ലും നി​കു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​കു​തി നി​ര​ക്ക് പ​രി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പു​തി​യ ഭേ​ദ​ഗ​തി​ക​ളു​ണ്ടാ​കി​ല്ലെ​ന്ന് ജ​യ്റ്റ്ലി വ്യ​ക്ത​മാ​ക്കി. ആ​ദാ​യ…

തുടർന്ന് വായിക്കുക

മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തെ സ​​​​ന്പൂ​​​​ർ​​​​ണ ബ​​​​ജ​​​​റ്റ് നാ​​​​ളെ.

ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​​പൊ​​​​തു​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പു​​​​ള്ള ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തെ സ​​​​ന്പൂ​​​​ർ​​​​ണ ബ​​​​ജ​​​​റ്റ് നാ​​​​ളെ. ഇ​​​​ട​​​​ത്ത​​​​ര​​​​ക്കാ​​​​രു​​​​ടെ ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി സ്ലാ​​​​ബു​​​​ക​​​​ളി​​​​ൽ ഇ​​​​ള​​​​വും കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യ്ക്കു പു​​​​ന​​​​ർ​​​​ജീ​​​​വ​​​​ൻ ന​​​​ൽ​​​​കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ണ്‍ ജ​​​​യ്റ്റ്‌​​​ലി​​​യു​​​ടെ ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ബ​​​​ജ​​​​റ്റ് ജ​​​​ന​​​​പ്രി​​​​യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​ക്ക് ഏ​​​​റെ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. രാ​​​ഷ്‌​​​ട്രീ​​​യ​​​വും…

തുടർന്ന് വായിക്കുക

Page 18 of 21

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar