All for Joomla The Word of Web Design

ഇന്ത്യ

നടപടികൾ സുതാര്യം, സാധാരണക്കാരനും ശുപാര്‍ശയില്ലാതെ പദ്മ അവാര്‍ഡിന് അർഹരാകാമെന്ന് മോദി

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നതിന്‍റെ നടപടിക്രമങ്ങള്‍ കേന്ദ്രസർക്കാർ കൂടുതല്‍ സുതാര്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ആരുടേയും ശുപാര്‍ശ ഇല്ലാതെ തന്നെ ഏതൊരു സാധാരണക്കാരനും പദ്മ അവാര്‍ഡിനായി പരിഗണിക്കപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. മന്‍ കീ ബാത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്….

തുടർന്ന് വായിക്കുക

എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ 28കാരനായ ബന്ധു ബലാല്‍സംഗം ചെയ്തു.

ന്യൂഡല്‍ഹി: എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ 28കാരനായ ബന്ധു ബലാല്‍സംഗം ചെയ്തു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ ഐസിയുവിലുള്ള കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണ്. മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയാണ് കുട്ടിക്ക് ചെയ്തത്.ഞായറാഴ്ചയാണ്‌സംഭവം നടന്നത്. രക്തം നിലയ്ക്കാതെ ഞായറാഴ്ച ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി…

തുടർന്ന് വായിക്കുക

കനത്ത സുരക്ഷയില്‍ രാജ്യം ഇന്ന് 69ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.

ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം ഇന്ന് 69ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പത്തുരാഷ്ട്രത്തലവന്മാരാണ് ഇന്ന് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥികളായി എത്തിയത്. വിജയ് ചൗക്കില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്,…

തുടർന്ന് വായിക്കുക

റാം റഹീമിന്റെ ദത്തു പുത്രി ഹണീ പ്രീതിനും മറ്റും എതിരെ കുറ്റപത്രം

പഞ്ച്കുള: ബലാത്സംഗ കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പഞ്ച്കുള, സിര്‍സ എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റാം റഹീമിന്റെ ദത്തു പുത്രി ഹണീ പ്രീതിനും മറ്റും…

തുടർന്ന് വായിക്കുക

മുസ്‌ലീം സ്ത്രീകളേക്കാള്‍ ഗാര്‍ഹിക പീഡനമനുഭവിക്കുന്നത്ഹിന്ദു സ്ത്രീകളെന്ന് സര്‍വേ ഫലം.

ന്യൂ ഡല്‍ഹി: മുസ്‌ലീം സ്ത്രീകളേക്കാള്‍ ഗാര്‍ഹിക പീഡനമനുഭവിക്കുന്നത്ഹിന്ദു സ്ത്രീകളെന്ന് സര്‍വേ ഫലം. രണ്ടാഴ്ചകള്‍ക്കുമുമ്പ് പുറത്തിറങ്ങിയ നാഷണല്‍ കുടുംബ ആരോഗ്യ സര്‍വേയുടെ 2015- 16 കണക്കിലാണ് ഇക്കാര്യം പറയൂന്നത്. പീഡനമനുഭവിക്കുന്നവരുടെ സാമുദായം തിരിച്ചുള്ള കണക്കുപ്രകാരം 15- 49 പ്രായത്തിനിടയില്‍  28.7% ഹിന്ദു വനിതകളും  21.5%…

തുടർന്ന് വായിക്കുക

നയരേഖ ഭേദഗതികളോടെ അംഗീകരിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കോൽക്കത്ത: ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിനായി, ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള നയരേഖ ഭേദഗതികളോടെ അംഗീകരിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി‍ഷയത്തിൽ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നതായി സ്ഥിരീകരിച്ച യെച്ചൂരി, അംഗങ്ങള്‍ക്ക് ഇനിയും ഭേദഗതി നിര്‍ദ്ദേശിക്കാമെന്നും കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം…

തുടർന്ന് വായിക്കുക

20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  ശുപാര്‍ശ.

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് വൻ തിരിച്ചടിയായി 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  ശുപാര്‍ശ. ഇരട്ടപദവി വഹിച്ചതിനാണ് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം…

തുടർന്ന് വായിക്കുക

പത്മാവത് റിലീസ് ചെയ്താല്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടും:രജ്പുത് നേതാവ്

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ സംവിധായകനെയും നായിക ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടുമെന്ന് രജ്പുത് നേതാവിന്റെ ഭീഷണി. ദേശീയ മാധ്യമം നടത്തിയ ചര്‍ച്ചക്കിടെയാണ് രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോമിന്റെ ഭീഷണി. പത്മാവതിനുള്ള വിലക്ക് സുപ്രീംകോടതി…

തുടർന്ന് വായിക്കുക

മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുരയില്‍ അടുത്തമാസം 18നും മേഘാലയയിലും നാഗാലാന്റിലും 27നുമാണ് തിരഞ്ഞെടുപ്പ് നടക്കുക.മൂന്ന് സംസ്ഥാനങ്ങളിലും മാര്‍ച്ച് 3ന് വോട്ടെണ്ണല്‍ നടക്കും. ഇന്ന് മുതല്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍…

തുടർന്ന് വായിക്കുക

തന്നെ കൊലപ്പെടുത്താന്‍ ബിജെപിയുടെ പോലീസ് ഗൂഢാലോചന നടത്തുന്നു.പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: അവസാനം അതും യാഥാര്‍ഥ്യമാകുന്നു.അധികാരത്തിന്റെ പറുദീസയിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് തന്നെ ഭീണി ഉയര്‍ത്തി ബി.ജെ.പി .പോലീസ് തന്നെ വേട്ടയാടുകയാണെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കൊലപ്പെടുത്താന്‍ ബിജെപിയുടെ പോലീസ് ഗൂഢാലോചന നടക്കുത്തുന്നുണ്ടെന്നും തൊഗാഡിയ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കാണാതായ തൊഗാഡിയയെ ഇന്നലെ…

തുടർന്ന് വായിക്കുക

Page 19 of 21

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar