All for Joomla The Word of Web Design

ഇന്ത്യ

അസാധാരണ നീക്കത്തിലൂടെ ജഡ്ജി നിയമനം .

ന്യൂഡല്‍ഹി: മലയാളിയായ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രതിപാന്ദര്‍ ജോഗിനേയും നിയമിക്കാനുള്ള കൊളിജീയത്തിന്റെ തീരുമാനത്തെ അസാധാരണ നീക്കത്തിലൂടെ തിരുത്തി പുതിയ നിയമനം. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരിയേയും ഡല്‍ഹി ഹൈക്കോടതി…

തുടർന്ന് വായിക്കുക

മൈക്രോവേവ് സ്‌പെക്ട്രം,അഴിമതി69,381 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും, സിസ്‌റ്റെമെ ശ്യാം എന്ന കമ്പനിക്കും നല്‍കി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.ഇതുവഴി…

തുടർന്ന് വായിക്കുക

അറബ് മണ്ണില്‍,യുവ താരം പിറന്നു

അമ്മാര്‍ കിഴുപറമ്പ്‌ …..ദുബൈ. രാഹുലിനെ പ്രധാന മന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുമ്പോള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം രാഹുല്‍ മുലകുടി മാറാത്ത പയ്യനെന്നും ചോക്കലേറ്റ് ബോയി ആണെന്നുമായിരുന്നു. എന്നാല്‍ ഇന്ന് ദുബായില്‍ കണ്ടത് കഴിവും പക്വതയും രാഷ്ട്രീയ ചിന്താശക്തിയുമുള്ള പുതിയൊരു നേതാവിനെ ആയിരുന്നു….

തുടർന്ന് വായിക്കുക

അയോദ്ധ്യ വിഷയം വീണ്ടും കത്തിക്കാന്‍ അമിത് ഷാ രംഗത്ത്

ഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി പൊടി തട്ടിയെടുത്ത അയോദ്ധ്യ കാര്‍ഡ് വീണ്ടും ചര്‍ച്ചയാക്കാന്‍ അമിത് ഷാ അരയും തലയും മുറുക്കി രംഗത്ത്.അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ രാമക്ഷേത്രം…

തുടർന്ന് വായിക്കുക

ഇന്ത്യന്‍ ക്രൗണ്‍ പ്രിന്‍സ്.രാഹുല്‍….?

അമ്മാര്‍ കിഴുപറമ്പ്‌ ……. ദുബൈ. ഇന്നലെ മുതല്‍ അറബികളും വിദേശികളും ചോദിക്കുന്ന ചോദ്യമിതാണ്.ആരാണ് രാഹുല്‍. ദുബൈ എയര്‍പ്പോര്‍ട്ടില്‍ ഇന്ത്യക്കാര്‍ തടിച്ചുകൂടിയപ്പോള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ഇദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാണോ..,ബോളിവുഡ് നടനാണോ,അതോ പ്രസിഡണ്ടോ, ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ മറുപടി പറയും ഹേയ്..അവരൊന്നുമല്ല, ഇന്ത്യന്‍…

തുടർന്ന് വായിക്കുക

തൊഴിലാളി സമൂഹത്തെ ആദരിച്ച് രാഹുല്‍ യു.എ.ഇ ലേബര്‍ ക്യാമ്പില്‍

ദുബയ്: യു.എ.ഇ എന്ന ആധുനിക നഗരം പടുത്തുയര്‍ത്തിയ നിങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ പുനര്‍ നിര്‍മ്മാണവും നടത്തിയത്.നിങ്ങള്‍ ഒഴുക്കിയ വിയര്‍പ്പാണ് ഇരു രാജ്യങ്ങളുടെ വികസനം സാധ്യമാക്കിയത്. ഇരു രാജ്യത്തിന്റെയും മണ്ണില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വന്‍കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നിങ്ങളുടെ രക്തവും സമയവും മാത്രമല്ല…

തുടർന്ന് വായിക്കുക

യുവ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഭുവനേശ്വർ: സിനിമ നടി സിമ്രാൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേ ഒഡീഷയിലെ സംബൽപൂരിലെ ഗൊയ്ര മാതയിൽ മഹാനദി പാലത്തിനടിയിൽ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മരണം ആത്മഹത്യയാണോ, കൊലപാതകമാണോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ്…

തുടർന്ന് വായിക്കുക

അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കിമിഷേലിന്റെ മൊഴി.

ന്യൂഡല്‍ഹി: ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ മൊഴി.അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മിഷേല്‍ ഇറ്റാലിയന്‍ വനിതയെയും മകനെയും കുറിച്ച് പരാമര്‍ശം നടത്തിയെന്ന വിധത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മാതാവ് സോണിയ ഗാന്ധിയെയും…

തുടർന്ന് വായിക്കുക

റഫാല്‍ രാഹുല്‍ സ്വരം കടുപ്പിച്ച്‌ പാര്‍ലമെന്റില്‍

റഫാല്‍ ഇടപാടില്‍ നിര്‍മല സീതാരാമന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. നിര്‍മലാ സീതാരാമനോ, മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ല. അനില്‍ അംബാനി…

തുടർന്ന് വായിക്കുക

യു.എ.ഇയില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു .

എം ഡി എഫ് പാര്‍ളമെന്റിനു മുന്നില്‍ നടത്തിയ നിരാഹാര സമരത്തിനു കിട്ടിയ അംഗീകാരമാണ് ഈ വിധി.. യു എ ഇ യില്‍ നിന്നും മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു .ഇനി മുതല്‍ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ മുതിര്‍ന്നവര്‍ക്ക്…

തുടർന്ന് വായിക്കുക

Page 2 of 20

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar