ഇന്ത്യ

മതേതര നേതാക്കളുടെ വാക്കുകള്‍ തമസ്‌കരിക്കപ്പെടുന്നു;ബിജെപി തിരുത്തല്‍ നടത്തണം: കേന്ദ്രമന്ത്രി

പട്‌ന: ബിജെപിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. ബിജെപിയിലെ മതേതര നേതാക്കളുടെ വാക്കുകള്‍ തമസ്‌കരിക്കപ്പെടുകയും  മറ്റ് ചിലരുടെ വാക്കുകള്‍ക്ക് പ്രാധാന്യം കിട്ടുകയും ചെയ്യുന്നതായി രാംവിലാസ് പാസ്വാന്‍ കുറ്റപ്പെടുത്തി. യുപി ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ഒരു മുന്നറിയിപ്പാണ്. എന്‍ഡിഎ നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍…

തുടർന്ന് വായിക്കുക

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് എഐസിസി പ്ലീനറി സമ്മേളനം

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് എഐസിസി പ്ലീനറി സമ്മേളനം. വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യരൂപീകരണമാണ് പ്രമേയം നിര്‍ദേശിക്കുന്നത്. ബിജെപി വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹമാണ് പ്രയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ഉദ്ഘാടന പ്രസംഗത്തില്‍…

തുടർന്ന് വായിക്കുക

സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് അഞ്ചു വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. സൈന്യത്തിലെ ആള്‍ക്ഷാമം ഇതിലൂടെ കുറക്കാനാകുമെന്നാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ വാദം. പേഴ്‌സണല്‍ ആന്റ് ട്രെയിനിങ്…

തുടർന്ന് വായിക്കുക

ക​ർ​ഷ​ക റാ​ലി കാ​ൽ​ന​ട​യാ​യി 180 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് മും​ബൈ​യി​ലെ​ത്തി.

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ റാ​ലി ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് കാ​ൽ​ന​ട​യാ​യി 180 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് മും​ബൈ​യി​ലെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ താ​നെ-​മും​ബൈ അ​തി​ർ​ത്തി​യി​ൽ ത​ങ്ങി​യ സ​മ​ര​ക്കാ​ർ മും​ബൈ സി​യോ​നി​ലെ സോ​മ​യ്യ മൈ​താ​ന​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും…

തുടർന്ന് വായിക്കുക

കര്‍ണാടക പതാകക്ക് മന്ത്രി സഭയുടെ അംഗീകാരം.

ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന് മാത്രമായി രൂപപ്പെടുത്തിയ പതാകക്ക് മന്ത്രി സഭയുടെ അംഗീകാരം. മഞ്ഞ, വെള്ള ചുവപ്പ് വര്‍ണ്ണങ്ങളുമായി രൂപപ്പെടുത്തി പതാകക്ക് ഇനി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അങ്ങിനെ ആയാല്‍ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാവും കര്‍ണാടക. നിലവില്‍…

തുടർന്ന് വായിക്കുക

ട്വിറ്ററില്‍ സ്വാമി നടത്തിയ ടീറ്റ്.അദാനി ഗ്രൂപ്പിന് നഷ്ടം 9,000 കോടി രൂപ

ന്യൂഡല്‍ഹി; പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതില്‍ വിദഗ്ധനാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സമൂഹമാധ്യമമായ ട്വിറ്ററില്‍ സ്വാമി നടത്തിയ അഭിപ്രായപ്രകടനത്തിലൂടെ അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരിവിപണിയില്‍ എട്ടു ശതമാനം ഇടിവു രേഖപ്പെടുത്തി. വിപണി മൂല്യം…

തുടർന്ന് വായിക്കുക

മാണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റി.

അഗർത്തല: നാലു തവണ ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയുടെ കൂടെയാണ് മാണിക് സര്‍ക്കാര്‍ മേലര്‍മതിലെ പാര്‍ട്ടി ഓഫീസിലേക്ക് താമസം…

തുടർന്ന് വായിക്കുക

പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തിനു പിന്നില്‍ ട്രക്ക് ഇടിച്ചു.

ഗാന്ധിനഗര്‍: വിശ്വഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തിനു പിന്നില്‍ ട്രക്ക് ഇടിച്ചു.സൂറത്തിലെ കാംരേജില്‍വച്ചാണ് സംഭവം. പ്രവീണ്‍ തൊഗാഡിയ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. സൂറത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നവഴിക്കാണ് അപകടമുണ്ടായത്. ഡ്രൈവറെ അറസ്റ്റു ചെയ്യുകയും ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി സൂറത്ത് റൂറല്‍…

തുടർന്ന് വായിക്കുക

അംബേദ്കറിന്റെ പ്രതിമയും തകര്‍ത്തു.

ഉത്തര്‍പ്രദേശില്‍ ഡോ. ബിആര്‍ അംബേദ്കറിന്റെ പ്രതിമയും തകര്‍ത്തു. മീററ്റിന് സമീപം മാവാനയില്‍ ചൊവ്വാഴ്ച രാത്രിയാണ് അംബേദ്കര്‍ പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ ദലിത് സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങി. തകര്‍ക്കപ്പെട്ട പ്രതിമയ്ക്കു പകരം പുതിയ പ്രതിമ ഉടന്‍ സ്ഥാപിക്കുമെന്നു ജില്ലാ ഭരണകൂടം ഉറപ്പു നല്‍കിയതിനെ…

തുടർന്ന് വായിക്കുക

ഹൈ​സ്പീ​ഡ് ട്രെ​യ്ൻ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ക്കാ​ർ.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളേ​യും ബ​ന്ധി​പ്പി​ച്ചു​ള്ള ഹൈ​സ്പീ​ഡ് ട്രെ​യ്ൻ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ക്കാ​ർ. പ​ത്ത് ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ നി​ർ​മാ​ണ​മാ​രം​ഭി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളേ​യും ബ​ന്ധി​പ്പി​ച്ചു​ള്ള പ്ര​ത്യേ​ക കോ​റി​ഡോ​ർ ഭാ​ര​ത്…

തുടർന്ന് വായിക്കുക

Page 20 of 21

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar