All for Joomla The Word of Web Design

ഇന്ത്യ

ഒരു പക്ഷേ താനും പീഡിപ്പിക്കപ്പെടാമെന്നും കൊലചെയ്യപ്പെടാമെന്നുംദീപിക സിങ് രജാവത്ത്.

ന്യൂഡൽഹി; ഒരു പക്ഷേ താനും പീഡിപ്പിക്കപ്പെടാമെന്നും കൊലചെയ്യപ്പെടാമെന്നും കഠുവ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. എങ്കിലും താന്‍ പിന്തിരിയില്ലെന്നും തന്‍റെ മകള്‍ക്ക് വേണ്ടിക്കൂടിയാണ് ഈ പോരാട്ടമെന്നും അവര്‍ പറഞ്ഞു. എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍…

തുടർന്ന് വായിക്കുക

മക്ക മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കോടതി വെറുതേ വിട്ടു.

ന്യൂഡൽഹി:മക്ക മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കോടതി വെറുതേ വിട്ടു. ഹൈദരാബാദ് എൻഐഎ കോടതിയുടേതാണ് വിധി. സ്വാമി അസീമാനന്ദയടക്കം അഞ്ചു പേരെയാണ് വെറുതേ വിട്ടത്. ഇവർ കുറ്റം ചെയ്തുവെന്ന് തെളിയിക്കാനാകാത്തതിനെ തുടർന്നാണ് കോടതി  ഇവരെ വെറുതേ വിട്ടത്.  സ്പെഷ്യല്‍ എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്….

തുടർന്ന് വായിക്കുക

എല്ലാ കുട്ടികളും ദുഷ്ടരില്‍ നിന്നും സുരക്ഷിതരായിരിക്കണം. സണ്ണി ലിയോൺ

എന്‍റെ ഹൃദയത്തിന്‍റെ, ആത്മാവിന്‍റെ, ശരീരത്തിന്‍റെ ഓരോ അണുവിനാലും ഈ ലോകത്തെ എല്ലാ ദുഷ്ടശക്തികളില്‍ നിന്നും ഞാന്‍ നിന്നെ സംരക്ഷിക്കും. നിന്‍റെ സുരക്ഷയ്ക്കു വേണ്ടി ഇനിയെന്‍റെ ജീവന്‍ പകുത്തു നല്‍കേണ്ടി വന്നാലും ഞാനത് ചെയ്യും. ലോകത്തെ എല്ലാ കുട്ടികളും ദുഷ്ടരില്‍ നിന്നും സുരക്ഷിതരായിരിക്കണം….

തുടർന്ന് വായിക്കുക

പുരസ്കാരപ്രഭയിൽ മലയാളസിനിമ; പൊ​​​ൻ​​​തി​​​ള​​​ക്ക​​​മാ​​​യി “​​​ഭ​​​​യാ​​​​ന​​​​കം’, “തൊ​​​​ണ്ടി​​​​മു​​​​ത​​​​ലും ദൃ​​​​ക്സാ​​​​ക്ഷി​​യും’

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​റു​​​​പ​​​​ത്തി​​​​യ​​​​ഞ്ചാ​​​​മ​​​​ത് ദേ​​​​ശീ​​​​യ ച​​​​ല​​​​ച്ചി​​​​ത്ര പു​​​​ര​​​​സ്കാ​​​​ര പ്ര​​​​ഭ​​​​യി​​​​ൽ​​​ പൂ​​​​ത്തു​​​​ല​​​​ഞ്ഞു മ​​​​ല​​​​യാ​​​​ളം. മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യി ജ​​​​യ​​​​രാ​​​​ജി​​​​നെ​​​​യും (ഭ​​​​യാ​​​​ന​​​​കം) മി​​​​ക​​​​ച്ച ഗാ​​​​യ​​​​ക​​​​നാ​​​​യി ഡോ. ​​​​കെ.​​​​ജെ. യേ​​​​ശു​​​​ദാ​​​​സി​​​​നെ​​​​യും (വി​​​​ശ്വാ​​​​സ​​​​പൂ​​​​ർ​​​​വം മ​​​​ൻ​​​​സൂ​​​​ർ), മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​നാ​​​​യി ഫ​​​​ഹ​​​​ദ് ഫാ​​​​സി​​​​ലി​​​​നെ​​​​യും ജൂറി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. മി​​​​ക​​​​ച്ച സാ​​​​മൂ​​​​ഹ്യ പ്ര​​​​സ​​​​ക്തി​​​​യു​​​​ള്ള ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം…

തുടർന്ന് വായിക്കുക

രമേഷ് കുമാര്‍, നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രണാമം

രാജ്യം ഒന്നടങ്കം ആസിഫക്ക് നീതി ലഭിക്കാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പ്രതിസന്ധികള്‍ മറികടന്ന് കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നത് ക്രൈംബ്രാഞ്ച് എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ ചങ്കൂറ്റമാണ്. ആസിഫയോടുള്ള രമേഷ് കുമാറിന്റെ നീതി ബോധത്തിന് നിറകയ്യടിയാണ്സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ നടുക്കിയ കൊലപാതകത്തിലെ…

തുടർന്ന് വായിക്കുക

വി.എച്ച്പി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി.

ന്യൂഡല്‍ഹി:വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) തിരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി.തൊഗാഡിയയുടെ അടുപ്പക്കാരനായ രാഘവ് റെഡ്ഡിയെ വിഷ്ണു സദാശിവ് കോക്‌ജെ പരാജയപ്പെടുത്തി.131 വോട്ടുകള്‍ നേടിയാണ് കോക്‌ജെ വിജയിച്ചത്. റെഡ്ഡിക്ക് 60 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.ഇതോടെ ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജുമായ…

തുടർന്ന് വായിക്കുക

മാന്‍വേട്ട,വിധികേട്ട് ഞെട്ടലില്‍ ബോളിവുഡ് ലോകം.

മുംബൈ: മാന്‍വേട്ട  വിധികേട്ട് ഞെട്ടലില്‍ ബോളിവുഡ് ലോകം. ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതിയാണ് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തങ്ങളുടെ സൂപ്പര്‍താരത്തിന് തടവുശിക്ഷ ലഭിച്ചതിന്റെ ദു:ഖത്തിലും ആശങ്കയിലുമാണ് താരങ്ങള്‍. ധാരാളം നന്‍മകള്‍ ചെയ്യുന്ന ആളാണ് സല്‍മാനെന്നും വിധിയില്‍ ദു:ഖമുണ്ടെന്നും…

തുടർന്ന് വായിക്കുക

ബിജെപിക്ക് ഇനി വോട്ടു ചെയ്യില്ല;ദലിത് യുവാക്കള്‍

ജയ്പൂര്‍: വാക്ക് പാലിക്കാത്ത ബിജെപിക്ക് ഇനി വോട്ടുചെയ്യില്ലെന്ന് രാജസ്ഥാനിലെ ദലിത് യുവാക്കള്‍. തൊഴില്‍ രഹിതരായ യുവാക്കള്‍ക്കെല്ലാം തൊഴില്‍ നല്‍കുമെന്ന് ഉറപ്പുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്ക് പാലിച്ചില്ലെന്ന് യുവാക്കള്‍ പറഞ്ഞു.രാജസ്ഥാനിലെ കസബ ബോണ്‍ലി ടൗണിലൂടെയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ യുവാക്കളുടെ പ്രതിഷേധം.രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു അധികാരത്തിലെത്തുന്നതിന്…

തുടർന്ന് വായിക്കുക

സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സി.ബി.എസ്ഇ തീരുമാനിച്ചു.

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സിബിഎസ്ഇ ഉത്തരവ് ഇന്ന് പുറത്തിറക്കും. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഉത്തരക്കടലാസ് വിശകലനം ചെയ്തതിൽ കുഴപ്പങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് സിബിഎസ്ഇ അധികൃതർ നൽകുന്ന…

തുടർന്ന് വായിക്കുക

പ്രധാനമന്ത്രി ഇടപെട്ടു: മാധ്യമ പ്രവർത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള വ്യവസ്ഥ പിൻവലിച്ചു

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം മാറ്റാൻ വാർത്താ വിനിമയ മന്ത്രാലയം തീരുമാനിച്ചത്. മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ…

തുടർന്ന് വായിക്കുക

Page 3 of 11

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar