ഇന്ത്യ

ഉത്തര്‍പ്രദേശില്‍ നടക്കുന്നത്‌ മുസ്ലിം കൂട്ടക്കൊല,റാണാ അയ്യൂബ്‌ .

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഉത്തര്‍പ്രദേശില്‍ മുസ്ലിം കൂട്ടക്കൊല നടക്കുന്നതായി എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ റാണാ അയ്യൂബും കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി അരുന്ധതി റോയും രംഗത്ത്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്…

തുടർന്ന് വായിക്കുക

ഛത്തീസ്ഘട് പകുതിപേര്‍ക്കും പൗരത്വം നഷ്ട്ടമാകും.മുഖ്യമന്ത്രി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ എന്‍.ആര്‍.സി നടപ്പിലാക്കിയാല്‍ ഛത്തീസ്ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം തെളിയിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍. ഭൂമിയോ, ഭൂമിയുടെ രേഖകളോ ഇല്ലാത്തവരാണ് ഛത്തീസ്ഗഡിലെ പകുതിയോളം പേരുമെന്ന് ഭുപേഷ് ബാഗേല്‍ പറയുന്നു. പൂര്‍വ്വികരില്‍ മിക്കവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും…

തുടർന്ന് വായിക്കുക

മുഷര്‍റഫിനെ വധശിക്ഷയ്ക്കു വിധിച്ച കോടതി വിധിയെ തള്ളി പാകിസ്താന്‍ പട്ടാളം.

ലാഹോര്‍: മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ജന. പര്‍വേസ് മുഷര്‍റഫിനെ വധശിക്ഷയ്ക്കു വിധിച്ച കോടതി വിധിയെ തള്ളി പാകിസ്താന്‍ പട്ടാളം. ജന. മുഷര്‍റഫ് ഒരിക്കലുമൊരു രാജ്യദ്രോഹിയായിരുന്നില്ലെന്ന് പാകിസ്താന്‍ സൈന്യം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. സൈന്യത്തിന്റെ മാധ്യമവിഭാഗമായ ദി ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ…

തുടർന്ന് വായിക്കുക

ഉന്നാവ് ബലാത്സംഗം. ബി.ജെ,പി എം എല്‍എക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ഉന്നാവ് പീഡനക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.ഡല്‍ഹി ജില്ലാ കോടതി ഇന്ന് പ്രഖ്യാപിച്ച വിധിപ്രകാരം 25 ലക്ഷം രൂപ പിഴ നല്‍കാനും ജില്ലാ ജഡ്ജ് ധര്‍മേഷ് ശര്‍മ ഉത്തരവിട്ടു….

തുടർന്ന് വായിക്കുക

മംഗളൂരുവില്‍ കര്‍ഫ്യൂ,മാധ്യമ വിലക്ക്, ഇന്റര്‍നെറ്റ് നിരോധിച്ചു.

ബാംഗ്ലൂര്‍.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വെടിവെപ്പുണ്ടായ മംഗളൂരുവില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. വാര്‍ത്ത ശേഖരിക്കാനെത്തിയ മലായാളി മാദ്ധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു എട്ട് മണിക്കൂര്‍ തടങ്കലില്‍ വെച്ചു.മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ് 18 എന്നീ വാര്‍ത്താ…

തുടർന്ന് വായിക്കുക

യുപിയില്‍ പ്രതിഷേധത്തിന് നേരെ വെടിവയ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു രാജ്യം പ്രതിഷേധച്ചൂടില്‍.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഡല്‍ഹിയിലടക്കം വീണ്ടും കത്തുന്നു.ബാംഗ്ലൂര്‍,മംഗലാപുരം,തമിഴ്‌നാട്,ലഖ്‌നോ,ഹൈദരാബാദ്,എന്നിവിടങ്ങളി സമരം അക്രമാസക്തമായി.ബിജ്നോറില്‍ രണ്ട് പ്രതിഷേധക്കാരും സാംബാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഒരോ ആള്‍ വീതവുമാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പ്രതിഷേധത്തിന് നേരെ നടന്ന വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ സംസ്ഥാനത്ത് ഇതുവരെ…

തുടർന്ന് വായിക്കുക

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കും: അമിത് ഷാ

ന്യൂഡല്‍ഹി: അസമില്‍ നടപ്പാക്കിയത് പോലുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തില്‍ ഏതെങ്കിലും മതവിഭാഗമോ, വ്യക്തികളോടെ പരിഭ്രമിക്കേണ്ടെതില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം തടയുകയാണ് ലക്ഷ്യമെന്നും രാജ്യസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ…

തുടർന്ന് വായിക്കുക

എല്ലാം സ്വകാര്യമേഖലക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റു തീര്‍ക്കാന്‍എന്‍ഡിഎ സര്‍ക്കാര്‍. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളാണ് സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു. ഭാരത് പെട്രോളിയം, കാര്‍ഗോ മൂവര്‍ കണ്ടെയ്നര്‍ കോര്‍പറേഷന്‍, ഷിപ്പിങ് കമ്പനി ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളാണ് ഇത്തവണ വിറ്റഴിക്കുക….

തുടർന്ന് വായിക്കുക

ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് സുപ്രിംകോടതി

മുസ് ലിംകള്‍ക്ക് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് സുപ്രിംകോടതി മുസ് ലിംകള്‍ക്ക് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി പകരം നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ…

തുടർന്ന് വായിക്കുക

സ്വാമി നിത്യാനന്ദക്കുംരഞ്ജിതക്കെതിരെയും ലൈംഗീകാരോപണവുമായി വിദേശ വനിത

ചെന്നൈ: വിവാദ സ്വാമി നിത്യാനന്ദക്കും ശിഷ്യയും നടിയുമായ രഞ്ജിതക്കെതിരെയും ലൈംഗീകാരോപണവുമായി മുന്‍ശിഷ്യയും വിദേശ വനിതയുമായ സാറാ സ്റ്റഫാനി രംഗത്ത്. കുട്ടികളെ പോലും ലൈഗികമായി ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണവുമായാണ് സാറാ സ്റ്റഫാനി രംഗത്തെത്തിയത്.നേരത്തെ സ്വാമിയുടേയും നടിയുടേയും പേരില്‍ ലൈംഗിക വിവാദം കോളിളക്കം…

തുടർന്ന് വായിക്കുക

Page 5 of 21

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar