All for Joomla The Word of Web Design

ഒമാന്‍

കിയ ഗ്ലോബല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു

ജൗഹര്‍ കെ. എ( യു.എ.ഇ)ചെയര്‍മാന്‍,കിയ ഗ്ലോബല്‍ കമ്മിറ്റി,ലെയ്‌സ് പി.പി.( ഖത്തര്‍ )ജന.സെക്രട്ടറി,കിയ ഗ്ലോബല്‍ കമ്മിറ്റി,ഷമീം പി.പി.(യു.എ.ഇ)ട്രഷറര്‍,കിയ ഗ്ലോബല്‍ കമ്മിറ്റി,ജൗഹര്‍ വി.പി.(ദമ്മാം )പ്രസിഡന്റ് കിയ ഗ്ലോബല്‍ കമ്മിറ്റി. കുനിയിലും അതിന്റെ പരിസരപ്രദേശങ്ങളിലുമുള്ള വിദേശ മലയാളികളുടെ കൂട്ടായ്മയായ കുനിയില്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍(കിയ) ഗ്ലോബല്‍ കമ്മിറ്റി…

തുടർന്ന് വായിക്കുക

അഞ്ച് റിയാലാണ് വിസ നിരക്ക്. ഒമാന്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു.

ടൂറിസം മേഖലയെ ശക്തമാകുന്നതിന്‍റെ ഭാഗമായി  ഒമാന്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയാണ് പുനഃസ്ഥാപിച്ചത്. അഞ്ച് റിയാലാണ് വിസ നിരക്ക്. ഇതടക്കം രണ്ട് പുതിയ വിസാ ഫീസുകളാണ് ഉത്തരവ് പ്രകാരം എന്‍ട്രി വിസകളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്….

തുടർന്ന് വായിക്കുക

വിദേശത്ത് നിന്ന് പ്രവാസി ചിട്ടിയിൽ എങ്ങനെ പങ്കാളിയാകാം 

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങും നട്ടെല്ലുമായ പ്രവാസികൾക്ക് ആദായവും സാമ്പത്തികസുരക്ഷയും ഉറപ്പ് വരുത്തി സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പിൽ പങ്കാളിയാക്കുക എന്ന ഉദേശ്യത്തോടെ ആരംഭിക്കുന്ന പ്രവാസി ചിട്ടികളുടെ രജിസ്‌ട്രേഷൻ ഈ മാസം 12 ന് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയിൽ യുഎയിലെ പ്രവാസികൾക്കാണ് ചിട്ടിയിൽ ചേരാനാകുക.ലോകത്തിന്‍റെ ഏത്…

തുടർന്ന് വായിക്കുക

മേകുനു ചുഴലിക്കാറ്റില്‍ വിറച്ച് ഒമാനും യെമനും.

മസ്‌കറ്റ്: അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞുവീശിയ മേകുനു ചുഴലിക്കാറ്റില്‍ വിറച്ച് ഒമാനും യെമനും. ശക്തമായ കാറ്റും മഴയും ഇരു രാജ്യങ്ങളുടേയും തീരപ്രദേശങ്ങളെ കശക്കിയെറിഞ്ഞു. രണ്ടു രാജ്യങ്ങളിലുമായി 10 പേര്‍ മരിച്ചു. യമനില്‍ ഏഴു പേരും ഒമാനില്‍ മൂന്നൂ പേരുമാണ് മരിച്ചത്….

തുടർന്ന് വായിക്കുക

ആളില്ലാക്കസേരകള്‍:നരേന്ദ്രമോദിയെ നാണം കെടുത്തി ഒമാന്‍

ഒമാന്‍:  വിദേശ സന്ദര്‍ശനങ്ങളിലെല്ലാം ഏറെ ജനശ്രദ്ധ നേടിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നാണം കെടുത്തി ഒമാന്‍. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒമാനിലെ പൊതുപരിപാടിയില്‍ ഗാലറിയിലുണ്ടായിരുന്നത് ഭൂരിഭാഗവും ആളില്ലാക്കസേരകള്‍.  മസ്‌കറ്റ് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ പൊതുപരിപാടിക്ക് മുപ്പതിനായിരം പേരെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നത് പതിമൂവായിരത്തോളം…

തുടർന്ന് വായിക്കുക

ഒമാന്‍ 87 തസ്തികകള്‍ക്ക് വിസ നല്‍കുന്നതിന്‌ വിലക്ക്

മസ്‌കത്ത്:  ഒമാന്‍ പുതിയ വിസ നല്‍കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. 87 തസ്തികകള്‍ക്ക് വിസ നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ മാനവ വിഭവ മന്ത്രാലയമാണ് ആറ് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഐടി മെഡിക്കല്‍, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഷ്യൂറന്‍സ്, മീഡിയ ആന്റ് പ്രിന്റിങ്, വ്യാമയാനം,…

തുടർന്ന് വായിക്കുക

ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു.

മസ്കറ്റ്: ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ഷിയാസ് (28) ആണ് മരിച്ചത്. ഷിയാസ് സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മസ്കത്തില്‍ നിന്ന് അമ്പത് കിലോമീറ്ററോളം അകലെ, ബിഡ്ബിദില്‍…

തുടർന്ന് വായിക്കുക

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രാബല്യത്തില്‍

മസ്‌കറ്റ്: 2018 ജനുവരി മുതല്‍ ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക കമ്മറ്റി രൂപികരിക്കും. ഒമാനിലെ,സ്വകാര്യ മേഖലയിലെ ജീവനക്കാരുടെആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന്റയെ മേല്‍നോട്ടത്തിനായി/ഇന്‍ഷുറന്‍സ് കമ്ബനികള്‍…

തുടർന്ന് വായിക്കുക

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നിസ്‌വ: കണ്ണൂര്‍ സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ബക്കളം കടമ്പരി സ്വദേശി സജിത്ത് (38) ആണ് മരിച്ചത്. മനായിലെ താമസ സ്ഥലത്തു നിന്നും ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് മാസം മുമ്പ് ഒമാനിലെത്തിയ സജിത്ത് നിര്‍മാണ…

തുടർന്ന് വായിക്കുക

Page 1 of 1

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar